KERALA
തലസ്ഥാനത്ത് ഏഴ് ദിവസം നീണ്ടു നിന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം.... മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനം കൂടുതല്‍ മുന്നോട്ട് കുതിക്കട്ടെയെന്ന് ഗവര്‍ണര്‍
മഞ്ജുവാര്യരുടെ ഭാഗ്യം തനിക്ക് കിട്ടിയില്ലെന്ന് ചാര്‍മിള
14 October 2016
സിനിമയില്‍ ഏറെ നാള് തിളങ്ങിയെങ്കിലും കഥപാത്രങ്ങളെല്ലാം പാവം പെണ്‍കുട്ടികളോ, മോഡേണ്‍ കഥാപാത്രങ്ങളോ ആയിരുന്നെന്ന് 90കളിലെ നായിക ചാര്‍മിള. മഞ്ജുവാര്യരൊക്കെ കുറച്ചുനാളെ സിനിമയില്‍ നിന്നുള്ളൂവെങ്കിലും കിട...
ഇനി ആവര്‍ത്തിച്ചാല്‍ ക്ഷമിക്കില്ല: ഇത്തവണത്തേക്ക് ജയരാജനെ രക്ഷിക്കും: എല്ലാം മുഖ്യന്റെ തീരുമാനം: പിണറായിക്കും നിലപാട് മാറ്റം
14 October 2016
വ്യവസായമന്ത്രി ഇ.പി. ജയരാജനെ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിനുശേഷം കേസില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്നറിയുന്നു. അതിനിടയില്‍...
ജയരാജന് രാജിവെക്കണമെന്ന് കോടിയേരി, രാജിവേണ്ടെന്ന് പിണറായി, നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം തുടങ്ങി
14 October 2016
മന്ത്രി ഇ.പി.ജയരാജന് രാജിവയ്ക്കണമെന്ന ആവശ്യം ഇടതുമുന്നണിയിലും ശക്തമായ പശ്ചാത്തലത്തില്‍ നിര്‍ണായകമായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ ആരംഭിച്ചു. ജയരാജന്റെ രാജിതീരുമാനം അംഗീകരിക്കണ...
അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി പിണറായി വിജയന്
14 October 2016
വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് പൊലീസിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അഴിമ...
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ബന്ധുനിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും
14 October 2016
യു.ഡി.എഫിന്റെ കാലത്തെ ബന്ധുനിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങളാണ് അന്വേഷിക്കുന്നത്. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച് കോടതിയിലും...
ബന്ധുനിയമനത്തെ ന്യായീകരിച്ച് ജയരാജന്, കോടിയേരിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്
14 October 2016
വ്യവസായവകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടേയും റിപ്പോര്‍ട്ട് മന്ത്രി ഇപി ജയരാജന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ജയരാജന് വ്യവസായ വകുപ്പിലെ നിയമനങ്ങളെ ന്യായീകരിച്ച...
ജയരാജന് രാജിവെക്കില്ലെന്ന് സൂചന. രാത്രി രാജികത്തുമായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ജയരാജനെ മുഖ്യമന്ത്രി സമാധാനിപ്പിച്ച് മടക്കി അയച്ചു, കോടിയേരിയും അയഞ്ഞു
14 October 2016
ബന്ധുനിയമന വിവാദത്തില്‍പ്പെട്ട വ്യവസായമന്ത്രി ഇ.പി. ജയരാജന് രാജിവയ്ക്കില്ലെന്ന് സൂചന. വകുപ്പുമാറ്റത്തിനുള്ള സാധ്യതയുമില്ല. ഇന്നു ചേരുന്ന സി.പി.എം. സംസ്ഥാന സെക്രേട്ടറിയറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുമെങ്ക...
കറുകുറ്റി ട്രെയിന്‍ അപകടം: മനുഷ്യവകാശകമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
14 October 2016
കറുകുറ്റി ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് റെയില്‍വേയോടു പാളങ്ങളിലെ വിള്ളലുകളെക്കുറിച്ചു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊതുഗതാഗത സംരക്ഷണ സമിതി നല്കിയ പരാതിയില്‍ നടത്...
മന്ത്രിമാരെ നിലക്ക് നിര്‍ത്തണമെന്ന് പിണറായിയോട് യെച്ചൂരി, ജയരാജനെ പുറത്താക്കി പാര്‍ട്ടിയുടെ ജനകീയ മുഖം വീണ്ടെടുക്കാനും നിര്‍ദ്ദേശം
13 October 2016
ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ നടപടി എടുക്കേണ്ടത് വിജിലന്‍സും സര്‍ക്കാരുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മന്ത്രിമാരെ നിലക്ക് നിര്‍ത്തണമെന്ന് പിണറായിയോട് യെ...
നെയ്യാര്‍ തീരത്ത് വീണ്ടും ചീങ്കണ്ണികള്‍, നാട്ടുകാര്‍ പരിഭ്രാന്തിയില്‍
13 October 2016
കാട്ടാക്കടയ്ക്കടുത്ത് നെയ്യാര്‍ തീരത്ത് വീണ്ടും ചീങ്കണ്ണികള്‍ എത്തിയിരിക്കുന്നു. ചീങ്കണ്ണികളെ നെയ്യാര്‍ തീരത്ത് കണ്ടെത്തിയതോടെ പരിഭ്രാന്തിയിലാണ് നാട്ടുകാര്‍. നെയ്യാര്‍ ഡാമിന് പരിസരത്താണ് വീണ്ടും ചീങ്ക...
രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹാഷ്ടാഗ്
13 October 2016
കണ്ണൂരില്‍ തുടര്‍ക്കഥയാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ ഹാഷ് ടാഹ് വൈറലായിരിക്കുകയാണ്. കിരീടം സിനിമയില്‍ തിലകന് മോഹന്‍ ലാലിനോട് പറയുന്ന 'നിന്...
രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പൊതുജനം കണ്ടുരസിക്കുന്നുവെന്ന് ശ്രീനിവാസന്
13 October 2016
രാഷ്ട്രീയ കൊലപാതകത്തില്‍ കേരളം ഭയന്നുവിറക്കുമ്പോള് പരിഹാസവുമായി നടന് ശ്രീനിവാസന് രംഗത്തെത്തി. കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അത് കാണുന്നതും അറിയുന്നതും പൊതുജനത്തിന് ഇപ്പോള്‍ ഒരു രസമായി മാറിയിരി...
ജയരാജനെതിരെ വിജിലന്‍സിന്റെ ത്വരിതഅന്വേഷണം ഉത്തരവ് നാളെ: പാര്‍ട്ടിയും മുന്നണിയും കയ്യൊഴിഞ്ഞു; അഞ്ച് മാസം തികയും മുമ്പെ ഇപി ജയരാജന് പുറത്തേക്കുള്ള വഴിയില്‍; രാജിക്കത്ത് കൈമാറിയതായി സൂചന
13 October 2016
ജയരാജനെതിരെ വിജിലന്‍സിന്റെ ത്വരിതഅന്വേഷണം.ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ തോമസ് ഉത്തരവ് ഉത്തരവ് പുറപ്പെടുവിച്ചു. സ്പെഷല്‍ ഇന്‍വസ്റ്റിഗേറ്റീവ് യൂണിറ്റ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല. നിയമോപദേശ...
ബന്ധുനിയമനത്തില്‍ കുടുങ്ങുക ഇപി മാത്രമാകില്ല; വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരിക ഉമ്മന്‍ചാണ്ടി മുതല്‍ ചെന്നിത്തലവരെ
13 October 2016
ബന്ധുവിവാദം പ്രതിപക്ഷം അനങ്ങാത്തതിന് കാരണം ഇതൊക്കെ. അനധികൃത നിയമന വിഷയത്തില്‍ ഇപി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണമുണ്ടായാല്‍, ജയരാജന് മാത്രമാകില്ല കുടുങ്ങുക. സമാനമായ മുന്‍ കേസുകളും അന്വേഷിക്കണമെന്ന് ആ...
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; മോഡി ആകെ നല്‍കിയത് 30000 രൂപയുടെ മരുന്നുകള്‍ മാത്രം
13 October 2016
എല്ലാം വാഗാദാനത്തള്ളല്മാത്രം ഒന്നും നടന്നില്ല. പരിക്കേറ്റവര്‍ ചോദിക്കുന്നു എങ്കിലും മോഡി ഈച്ചതി ഞങ്ങളോട് വേണ്ടായിരുന്നു. പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുന്നത് സമ്മതിക്കാം എങ്കിലും അത് ഞങ്ങളുടെ ചോരയില...


പിശാചിന്റെ ജ്യോത്സ്യൻ പ്രവചിച്ചത് സത്യമെന്നു അവകാശവാദം ; പ്രവചനങ്ങൾ പറയുന്നത് ഇങ്ങനെ; ദേശീയ താൽപ്പര്യങ്ങളുടെ സംരക്ഷകരായി രാജകുടുംബം തിരിച്ചെത്തുമോ ഉറ്റു നോക്കി ലോകം

തായ്ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; മകൾ പെയ്റ്റോങ്ടാർൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു, സഹോദരി നാടുകടത്തപ്പെട്ടു

മുംബൈയിൽ സുരക്ഷാ വീഴ്ച! നാവിക യൂണിഫോം ധരിച്ചയാൾ നാവിസേന ഗാർഡിനെ കബളിപ്പിച്ച് റൈഫിളും വെടിയുണ്ടകളും ആയി കടന്നു കളഞ്ഞു

പേരൂർക്കട മാല മോഷണക്കേസിൽ ബിന്ദുവിനെ കുടുക്കാനുള്ള കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തൽ

കപ്പലിനെ ഡ്രോൺ ആക്രമിച്ചതായി ഗ്രേറ്റ തുൻബെർഗിന്റെ ഗാസ ഫ്ലോട്ടില്ല സംഘാടകർ ;ആക്രമണത്തിൽ തകർന്നുവെന്ന വാദം നിഷേധിച്ചു ടുണീഷ്യ
