KERALA
ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു
കേരളം ഇന്ന്
18 January 2017
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു. സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്. സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണക...
ഇടതുപക്ഷ അനുഭാവികളുടെ ദളിത് പീഡനങ്ങള്‍ നാണിപ്പിക്കുന്നത് കേരളത്തിന്റെ പ്രബുദ്ധതയെ
18 January 2017
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ നാണിപ്പിക്കും വിധം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുന്നു. ഉത്കണ്ഠയും ആശങ്കയും ജനിപ്പിക്കുന്ന വിധം ക്രൂരമായ സംഭവങ്ങള്‍ ദളിത് വി...
കേരളം പീഡനങ്ങളുടെ സ്വന്തം നാടായി മാറുന്നു: കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പോലീസ്
18 January 2017
കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പോലീസ്. 2016-ല്‍ 1319 മാനഭംഗ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2007-ല്‍ ഇത് 500 മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ...
കെഎസ്ആര്‍ടിസി യാത്ര ഇനി സുഗമമാക്കാം , യാത്രാ കാര്‍ഡുകള്‍ നാളെ മുതല്‍; ലക്ഷ്യം സ്ഥിരം യാത്രക്കാര്‍
18 January 2017
കെഎസ്ആര്‍ടിസിയിലെ സ്ഥിരം യാത്രക്കാര്‍ക്കായി നാളെ മുതല്‍ യാത്രാ കാര്‍ഡുകള്‍ എത്തുന്നു. നോട്ട്ക്ഷാമം മറികടന്നു കൂടുതല്‍ യാത്രക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു വിവിധ തുകയ്ക്കുള്ള നാലു തരം കാ...
അടിമുടി മാറ്റം എല്ലാ അര്‍ത്ഥത്തിലും: യാത്രക്കാരോട് മാന്യമായി ഇടപെട്ടാല്‍ 1000 രൂപ സമ്മാനം
18 January 2017
കെ .എസ്.ആര്.ടി.സി ജീവനക്കാര്‍ ഇനി ചിരിക്കും നന്നായി പെരുമാറും. കെ .എസ്.ആര്.ടി.സിയെ രക്ഷിച്ചേ അടങ്ങൂ എന്ന വാശിയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി രാജമാണിക്യം. കെ .എസ്.ആര്.ടി.സി ജീവനക്കാരിലെ മികവ് പ്രകടി...
അച്ഛനെ നഷ്ടപ്പെട്ടിട്ടും അവളെത്തി കൂട്ടുകാര്‍ക്കുവേണ്ടി...
18 January 2017
ഒപ്പന വേദിയില്‍ സുകന്യ മണവാട്ടിയ്ക്ക് ചുറ്റും നിറപുഞ്ചിരിതൂകി തോഴിമാര്‍ക്കൊപ്പം നിറഞ്ഞു കളിച്ചത് അച്ഛനെ നഷ്ട്ടപെട്ട തീരാ ദുഃഖത്തോടെയാണ്. ഒപ്പന കാണാന്‍ പ്രിയപ്പെട്ട അച്ഛനില്ല...മകള്‍ കലോത്സവ വേദിയിലെത്...
വെള്ളം ഊറ്റുന്ന കമ്പനികള്‍; നിയന്ത്രിക്കാത്ത ഭരണകൂടം, ഒന്നിലും താല്‍പ്പര്യമില്ലാത്ത പ്രതികരണ ശേഷി പണയം വച്ച നാട്ടുകാരും കൂടിയാകുമ്പോള്‍
18 January 2017
വെള്ളത്തിന്റെ മൂല്യം മനസ്സിലാക്കാതെ പണത്തിനായി വികസനമെന്ന പേരില്‍ ഭൂമിയെ നശിപ്പിക്കുന്നവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കര്‍മ്മ ഫലം തന്നെയാണ്. ഓരോ വര്‍ഷവും ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുമ്പോള്‍ കഷ്ട്ടപ്പെ...
ദേശീയ നേതാക്കളെ അവഗണിച്ചിട്ടില്ലെന്നും പിഴവ് പരിശോധിക്കുമെന്നും സ്പീക്കര്‍
18 January 2017
നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷറില്‍ നെഹ്റുവിന്റെയും ഗാന്ധിജിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.ദേശീയ നേതാക്കളെ സംസ്ഥാന സര്‍ക്കാര്‍ അവഗ...
മന്ത്രിസഭയിലെ രണ്ടാമന് ആരെന്ന ചോദ്യത്തിന് മറുപടിയുമായി പിണറായി വിജയന്
18 January 2017
മന്ത്രിസഭാംഗങ്ങളെല്ലാം തുല്യരാണെന്നും മന്ത്രിമാര്‍ക്ക് വലുപ്പച്ചെറുപ്പമില്ലെന്നും മുഖ്യമന്ത്രി. മന്ത്രിസഭയിലെ രണ്ടാമനാരെന്ന പൊതുഭരണ സെക്രട്ടറിയുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഇക്കാര്യം വ്യക്തമാക്...
സരിതാ നായരുടെ രഹസ്യ ഫോണ്‍സംഭാഷണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നില്ലെന്ന് ഹേമചന്ദ്രന്റെ മൊഴി
18 January 2017
സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നില്ലെന്ന് പ്രത്യേക അന്വേഷകസംഘം തലവനും എഡിജിപിയുമായിരുന്ന ഹേമചന്ദ്...
റീ ചാര്‍ജ് ചെയ്യാനായി കടയില്‍ നല്കിയ ഫോണ്‍നമ്പരില്‍ വിളിച്ച് വീട്ടമ്മയോട് അശ്ലീലം പറഞ്ഞ പോലീസുകാരന് സസ്പെന്ഷന്
18 January 2017
കടയില്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിനായി എത്തിയ ഒരു വീട്ടമ്മ കടയുടമയോട് തന്റെ മൊബൈല്‍ നമ്പര്‍ പറയുന്നതു കേട്ടുനിന്ന തൊടുപുഴ പോലീസ് സ്റ്റേഷനിലെ സി.പി.ഒ: ജോര്‍ജുകുട്ടി ആ നമ്പര്‍ തന്റെ മൊബൈലില്‍ രേഖപ്പെ...
സിപിഎം പ്രവര്‍ത്തകന്റെ പാതി മീശ ബിജെപി പ്രവര്‍ത്തകര്‍ വടിച്ചുമാറ്റി; കൊടുങ്ങല്ലൂരില്‍ വീണ്ടും ഗുണ്ടായിസം
18 January 2017
നിയമസഭാ തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പിടിച്ചുനിര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ പാതി മീശ വടിച്ചുമാറ്റി. ലോകമലേശ്വരം കരിശാംകുളം ചള്ളിയില്‍ കണ്ണന് (45) നേരെയായിരുന്നു അ...
സോളാര്‍ കേസിലെ പ്രതി സരിതയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമീഷന്റെ ഉത്തരവ്
18 January 2017
സോളാര്‍ കേസിലെ പ്രതി സരിതയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമീഷന് ഉത്തരവിട്ടു. സരിതയെ ഉപയോഗിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്നാട്ടില്‍നിന്ന് പണം കടത്തിയെന്ന മുന്‍ എം.എല്‍.എ ജോസ് കുറ്റിയാന...
വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവാവിന് നേരെ ആസിഡാക്രമണം; നഴ്സായ യുവതി അറസ്റ്റില്‍
18 January 2017
പ്രണയത്തിന്റെ വില പ്രണയിക്കുന്നവര്‍ തിരിച്ചറിയണം ഇല്ലെങ്കില്‍. വിവാഹത്തില്‍ നിന്ന് പിന്മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ നഴ്സായ യുവതി അറസ്റ്റില്‍. ബംഗളൂരു വിക്രം ആശുപത്രിയിലെ നഴ്സ് ല...
അയല്‍വാസിക്ക് മദ്യപിക്കാന്‍ 'സഹായം' നല്‍കാത്തതിന് വീട്ടമ്മയെയും മക്കളെയും വീടുകയറി അക്രമിച്ചു; കേസെടുക്കാതെ പൊലീസ്
18 January 2017
തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെയും മക്കളെയും നാലുപേര്‍ ചേര്‍ന്ന് വീടുകയറി അക്രമിച്ചു. ബൈക്ക് കത്തിക്കുകയും വീട്ടുപകരണങ്ങള്‍ തര്‍ക്കുകയും ചെയ്തു. മദ്യപിക്കാന്‍ ആവശ്യമായ വെള്ളം കൊടുക്കാത്തതാണ് കാ...
പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..
തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..
ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..
കശ്മീർ ടൈംസിൽ റെയ്ഡ്; എകെ-47 വെടിയുണ്ടകളും ഗ്രനേഡുകളും പിസ്റ്റൾ വെടിയുണ്ടകളും കണ്ടെത്തി ; ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ന്യായീകരിച്ച് ലിബറലുകൾ





















