KERALA
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു
മകളുടെ വീട് പണിക്കായി മകന്റെ ഭാര്യയുടെ 65പവനും, 5ലക്ഷവും അമ്മായി അപ്പനും നാത്തൂനും ചേർന്ന് അടിച്ചുമാറ്റി
01 November 2017
നാത്തൂൻ പോരും, ഭർതൃ വീട്ടുകാരുടെ പോരും സഹിക്കാതെ പെൺകുട്ടി പരാതിയുമായി എറണാകുളം മരട് പോലീസ് സ്റ്റേഷനിൽ. എറണാകുളം മരടിൽ താമസിക്കുന്ന അഗസ്റ്റിനും ഭാര്യ ഓമനക്കും ഖത്തറിലെ നഴ്സായ ജിപ്സിക്കും എതിരെയാണ് ക...
ചാന്‍സിന് മുമ്പില്‍ എല്ലാം വെറുതേ... നാദിര്‍ഷ, കാവ്യാമാധവന്, സിദ്ധിഖ്, റിമി ടോമി മൊഴിമാറ്റുമെന്ന് സൂചന; കേസില്‍ സാക്ഷിയാകാന്‍ താത്പര്യമില്ലെങ്കിലും മഞ്ജുവാര്യര്‍ നിലപാട് കടുപ്പിക്കും
01 November 2017
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളില്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നു പോലീസ്. നാദിര്‍ഷ, കാവ്യാമാധവന്, സിദ്ധിഖ്, റിമി ടോമി തുടങ്ങിയ സാക്ഷികള്‍ വിചാരണയി...
കെ.എസ്.ആര്.ടി.സിയുടെ പത്ത് വാടക സ്കാനിയകള്‍ ഇന്ന് നിരത്തിലിറങ്ങും
01 November 2017
കെ.എസ്.ആര്.ടി.സിയുടെ പത്ത് വാടക സ്കാനിയകള്‍ ബുധനാഴ്ച നിരത്തിലിറങ്ങും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും.സി.എം.ഡി എ. ഹേമചന്ദ്രനും സംബന...
സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നു
01 November 2017
സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നു. ബുധനാഴ്ച മുതല്‍ മെഡിക്കല്‍ കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചിങ് തുടങ...
രോഗം മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു
01 November 2017
രോഗം മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് വടകരയില്‍ വ്യാജ സിദ്ധന് അറസ്റ്റിലായി. വേളം പൂളക്കൂലിലെ മരുതോ...
ജാമ്യവ്യവസ്ഥയിലെ പ്രധാന ഇളവുകള്‍ ലംഘിക്കപ്പെടുന്നു; കാവ്യയുടെ ജീവനക്കാരനും സുനിയെ ഒളിവിലാക്കിയ ചാര്‍ളിയും മൊഴി മാറ്റിയത് കോടതിയില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം
01 November 2017
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ നടന് ദിലീപിന്റെ നീക്കങ്ങള്‍ കേസിനെ ബാധിച്ചതായി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. ഈ കേസില്‍...
മലയാളികള്‍ നല്ലവരാണ് പക്ഷേ ഒരു പ്രശ്നമുണ്ട്, രണ്ട് വ്യക്തികള്‍ തമ്മിലൊരു പ്രശ്നമുണ്ടാകുമ്പോള്‍ മൂന്നാമതൊരാള്‍ കേട്ടറിഞ്ഞ കാര്യങ്ങള്‍ വിശ്വാസിക്കുന്നവരാണ് മലയാളികളെന്ന് ഋഷിരാജ് സിങ്
01 November 2017
മലയാളികളെ കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് വരാറുള്ളത്. ചിലര്‍ നല്ല രീതിയില്‍ പറയുന്നു മറ്റ് ചിലര്‍ മോശമായും പറയുന്നു.എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന് മലയാളികളെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന...
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരേ ചെന്നിത്തലയുടെ 'പടയൊരുക്ക'ത്തിന് ഇന്ന് തുടക്കം
01 November 2017
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന '...
വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം തുടങ്ങി
01 November 2017
വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പു സമരം ആരംഭിച്ചു. രാവിലെ ആറു മുതൽ ...
മദ്യപാനികളുടെ ശ്രദ്ധയ്ക്ക്...മദ്യത്തിന് സ്വര്‍ണത്തിന്റെ വില, ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന റമ്മുകളുടെ വില 20 രൂപ കൂടും, മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 40വരെ കൂടും, ചില മദ്യങ്ങള്‍ക്ക് വില കൂടില്ല
01 November 2017
മദ്യത്തിന് നാളെ മുതല്‍ വിലകൂടും. ആയിരം രൂപയില്‍ താഴെ വിലയുള്ള ബ്രാന്‍ഡുകള്‍ക്ക് 25 രൂപവരെയും കൂടിയ ബ്രാന്‍ഡുകള്‍ക്ക് 40 രൂപവരെയുമാണ് വിലകൂടുക. മദ്യവിതരണ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്കാന് ബിവറേജസ് ...
ഇന്ന് കേരളപിറവി ദിനം... മലയാളത്തിന് ഒരു അഭിമാനദിനം കൂടി, കേരളപിറവി ദിനം നമ്മെ ഓര്‍മ്മപ്പെടുത്തേണ്ടതെന്ത്? കേരളത്തിന് നഷ്ടപ്പെടുന്നത് എന്തൊക്കെ?
01 November 2017
ഇന്ന് നവംബര്‍ ഒന്ന്. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 61 വര്‍ഷം തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറ...
ജസ്റ്റിസ് ഉബൈദ് പിന്മാറിയപ്പോള്... നിങ്ങള്‍ എത്ര ഉന്നതനായിക്കോട്ടെ നിയമം നിങ്ങള്‍ക്കും മുകളിലാണ്; ഹൈക്കോടതിയുടെ സുപ്രധാന പരാമര്‍ശത്തില്‍ അഭിമാനം
31 October 2017
ചാലക്കുടിയിലെ വസ്തു ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന് അഡ്വ. സിപി ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ജസ്റ്റീസ് എ ഹരിപ്രസാദ് ഉത്തരവ് നിര്‍ണായകം. കൈയ്യില്‍ കാശും സ...
കാമുകിയെ കാണാനെത്തിയ കാമുകനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു...
31 October 2017
ഫേസ്ബുക്ക് കാമുകിയെ കാണാന്‍ എത്തിയ 20കാരന് കാമുകനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു. കാമുകന് എത്തിയത് സിനിമാ സ്റ്റൈലില്‍ ആണെങ്കിലും യുവാവിനെ കാത്തിരുന്നത് മറ്റൊന്നാണ്. നെല്ലിക്കാല ജംങ്ഷനു സമീപമായിരുന്നു സ...
നമ്മുടെ വീട്ടില്‍ നിന്നും പോകുന്ന മക്കളുടെ അവസ്ഥ വിവരിച്ച് ഡിവൈ എസ്പി നടത്തിയ പ്രസംഗം വിവാദമാകുന്നു
31 October 2017
നാടൊട്ടുക്ക് പീഡനങ്ങള്‍ അരങ്ങ് വാഴുമ്പോള്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രാഹമിന്റെ സദാചര പ്രസംഗം വേറലാകുന്നു. നമ്മുടെ സംസ്കാരം മറന്നു വിദേശ സംസ്കാരം അന്ധമായി അനുകരിച്ചാല്‍ സംഗതി പാളും എന്നു ഡിവൈഎസ് പി പ്രി...
ഇനി പരാതികള്‍ നല്കാന് പോലീസ് സ്റ്റേഷന് വരെ പോകണ്ട...എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്വന്തമായി വെബ്സൈറ്റ് വരുന്നു
31 October 2017
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്വന്തമായി വെബ്സൈറ്റ് വരുന്നു. സംസ്ഥാന ക്രെയിം റെക്കോര്‍ഡ്സ് ബ്യൂറോയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന വെബ്സൈറ്റ് നിര്‍മ്മാണ പരിപാടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















