Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

07 APRIL 2026 01:28 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ആനയറ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ആത്മഹത്യക്കുറിപ്പ്...

ദേശീയപാതയോരത്തെ മദ്യശാല തുറക്കുന്നത് സംബന്ധിച്ച ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

14 June 2017

ദേശീയപാതയോരത്തെ മദ്യശാല തുറക്കുന്നത് സംബന്ധിച്ച ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എക്‌സൈസ് ഡപ്...

എസ്.എഫ്.ഐ കെ.എസ്.യു സംഘര്‍ഷത്തിനിടയില്‍ അദ്ധ്യാപികയുടെ കൈ ഒടിഞ്ഞു

14 June 2017

എടത്തല അല്‍ അമീന്‍ കോളേജില്‍ എസ്.എഫ്.ഐ കെ.എസ്.യു സംഘര്‍ഷത്തിനിടെ തടസം പിടിക്കാനെത്തിയ അദ്ധ്യാപികയുടെ കൈ ഒടിഞ്ഞു. ഇടതുകൈയുടെ എല്ലിന് പൊട്ടലേറ്റ കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപിക ബീനയെ ആശുപത്രിയില്‍ പ്രവ...

സെന്‍കുമാറിന് താക്കീതുമായി സംസ്ഥാന സര്‍ക്കാര്‍

14 June 2017

സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന് സംസ്ഥാന സര്‍ക്കാരിന്റെ താക്കീത്. പൊലീസ് മേധാവിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള ഗണ്‍മാന്‍ അനില്‍കുമാറിനെ സ്ഥലംമാറ്റി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ചൊവ്വാഴ്ച ത...

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് ടി.ഡി.എഫ് പണിമുടക്കുന്നു

14 June 2017

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും മാസങ്ങളായി അനിശ്ചിതമായ വൈകുന്നതില്‍ പ്രതിഷേധിച്ചും കൃത്യമായ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടും ടി.ഡി.എഫ് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് വര്‍ക്കിങ് പ്രസിഡന...

ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

14 June 2017

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍ നിന്നെത്തിയ മകളുടെ മുന്നിലാണ് അമ്മ കുഴഞ്ഞുവീണത്. മാതാപിതാക്കളുടെ സംസ്‌കാരം ഒരേസമയം അടുത്തടുത്ത...

പള്ളിയിലെ സഹ,വികാരി പെണ്‍കുട്ടിയുമായി ഒളിച്ചോടി; സംഭവം ആലപ്പുഴയില്‍

14 June 2017

പള്ളിയിലെ പാട്ടുകാരിയായ 19 കാരി പെണ്‍കുട്ടിയുമായി സഹ വികാരി ഒളിച്ചോടി. ആലപ്പുഴ രൂപതയിലെ തുറവൂര്‍ പള്ളിത്തോട് പള്ളിയിലെ സഹ വികാരിയാണ് കഴിഞ്ഞ ദിവസം പാട്ടുകാരിയായ പത്തൊമ്പത് കാരിയുമായി ഒളിച്ചോടിയത്. ഇവര...

സംസ്ഥാനത്ത് അഴിമതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിന് സ്വന്തമായി സൈബര്‍ സെല്ലും ഫോറന്‍സിക് ലാബും

14 June 2017

സംസ്ഥാനത്ത് അഴിമതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ കൂടുതലായി ഉപയോഗിക്കാനുറച്ച് വിജിലന്‍സ്. കേസന്വേഷണം ഇഴയുന്നതിനുള്‍പ്പെടെ കാരണമാകുന്നത് സാങ്കേതികസഹായം ലഭിക...

അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കിയ പണ്ഡിറ്റിനെ പ്രശംസിച്ച് അജു വര്‍ഗ്ഗീസ്

14 June 2017

അവഹേളിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കളിയാക്കിയവരെ കൊണ്ട് നല്ലതെന്ന് പറയിച്ചതിന്റെ റെക്കോര്‍ഡ് നോക്കിയാല്‍ അതില്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാകും. അത്ര...

മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ച ജീവനക്കാരന്‍ കുടുംബത്തോടെ എലിവിഷം കഴിച്ചു

14 June 2017

ആരില്‍ നിന്നും പേരുദോഷം കേള്‍പ്പിക്കാത്ത ആ പിതാവിനെ കള്ളനെന്ന മുദ്രകുത്തിയത് താങ്ങാനായില്ല. പ്രായപൂര്‍ത്തിയായ മകളുടെ ഭാവിയെക്കുറിച്ചും നല്ലവളായ ഭാര്യയെ കുറിച്ചും ഓര്‍ത്തു പോയി. അവരറിയാതെ ഐസ്‌ക്രീമിലും...

ഭര്‍ത്താവ് ഓടിച്ച സ്‌കൂള്‍ ബസ്സില്‍ നിന്ന് തെറിച്ചുവീണ് ഭാര്യ മരിച്ചു, അപകടം നടന്നത് കുട്ടികളുമായി മടങ്ങുമ്പോള്‍, ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭര്‍ത്താവ് ആശുപത്രിയില്‍

14 June 2017

സൂര്യനെല്ലിയില്‍ ഭര്‍ത്താവ് ഓടിച്ച സ്‌കൂള്‍ ബസ്സില്‍നിന്നു തെറിച്ചുവീണ ഭാര്യ വാഹനത്തിന്റെ പിന്‍ചക്രം കയറി മരിച്ചു. സംഭവത്തെ തുടര്‍ന്നു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശ...

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

14 June 2017

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം. കേരള തീരക്കടലില്‍ ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് നിരോധനം. കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് ട്രോളിങ് നിരോധനം ഏര്‍...

ആറാം ക്ലാസുകാരനെ ലഹരിമരുന്നു നല്‍കി കഞ്ചാവ് വില്‍പ്പന സംഘത്തില്‍ അംഗമാക്കാന്‍ ശ്രമം; ലഹരിമരുന്നു ഉള്ളില്‍ ചെന്ന് കുട്ടി അബോധാവസ്ഥയില്‍

14 June 2017

പനച്ചിക്കാട്ട് ആറാം ക്ലാസുകാരനെ ലഹരിമരുന്നു നല്‍കി കഞ്ചാവ് വില്‍പ്പന സംഘത്തില്‍ അംഗമാക്കാന്‍ ശ്രമം. ലഹരിമരുന്നു കഴിച്ചു അബോധാവസ്ഥയിലായ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നരവയസ്സുകാരിയെ തെരുവുനായ കടിച്ച് കീറി

14 June 2017

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നരവയസ്സുകാരിയെ തെരുവു നായ കടിച്ചു കീറി. നിലവിളികേട്ടെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

മഞ്ചേശ്വരത്ത് കള്ളവോട്ട്; കെ. സുരേന്ദ്രന്‍ പരാതിപ്പെട്ട മൂന്ന് പരേതര്‍ ജീവനോടെ സമന്‍സ് കൈപ്പറ്റി

14 June 2017

മഞ്ചേശ്വരത്ത് കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് കാണിച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച അഞ്ച് പരേതരില്‍ മൂന്ന് പേരും ജീവനോടെ സമന്‍സ് കൈപ്പറ്റി. തെരഞ്ഞെടുപ്പ്ദിവസം വിദേശത്തായിരുന്...

വ്യക്തിവിവരങ്ങളും തിരിച്ചറിയല്‍രേഖകളും നവമാധ്യമങ്ങള്‍ വഴി നല്‍കരുതെന്ന് പോലീസ്

14 June 2017

വ്യക്തിവിവരങ്ങളും തിരിച്ചറിയല്‍രേഖകള്‍ നവമാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് പോലീസ് സൈബര്‍ സെല്‍ അറിയിച്ചു. വാട്‌സ്ആപ്പിലും മറ്റും നല്‍കുന്ന വിവരങ്ങള്‍ ഗ്രൂപ്പുകളിലൂടെ പങ്കുവെയ്ക്കുന്നതുവഴി ദുരുപയോഗത്തിനുള്...

Malayali Vartha Recommends