Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

22 February 2016

മന്ത്രി കെ.സി.ജോസഫിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയിലെ ആവശ്യങ്ങള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ ഹര്‍ജി തള്ളുന്നുവെന്ന...

വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സില്‍ വന്‍തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം

22 February 2016

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂര്‍ വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സില്‍ വന്‍തീപിടിത്തം. കോടികളുടെ നഷ്ടം കണക്കാക്കുന്നു. വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സ് ഫാക്ടറി സമുച്ഛയത്തിലെ ഹാര്‍ഡ്‌ബോര്‍ഡ് പ്...

എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കും ബാലകൃഷ്ണപ്പിള്ള

22 February 2016

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള അടുത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് രംഗത്ത്. എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് ബാലകൃഷ്ണപ...

പി. ജയരാജന്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

22 February 2016

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ജയരാജന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ജയില്‍ സൂപ്രണ്ട് തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും , കോഴിക്കോട് മെഡിക്കല്‍കോളജിലെ ...

ക്ലാസ് മുറിയില്‍ വച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മദ്യപച്ചു

22 February 2016

വിദ്യാര്‍ത്ഥികളില്‍ മദ്യപാന ശീലം കൂടുന്നു എന്നത് വളരെ ഗൗരവകരമായ പ്രശ്‌നം തന്നെയാണ്. കൂടുതലും കോളേജ് വിദ്യാര്‍ത്ഥിളിലാണ് ഇത് കണ്ടുവരുന്നത്. എന്നാല്‍ ഈ ശീലം ഇപ്പോള്‍ സ്‌കൂള്‍ കുട്ടികളിലേക്കം നീങ്ങിയിരിക...

സ്വര്‍ണവില 120 രൂപ കുറഞ്ഞു; പവന് 20,800 രൂപ

22 February 2016

സ്വര്‍ണത്തിന് വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് പവന് 20,800 രൂപയാണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 2600 രൂപയാണ് വില. നാല് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 21,200 ആണ് ഈ മാസത്തെ...

സര്‍ക്കാര്‍ അഭിഭാഷകന്റെ നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരനെതിരെ ക്രിമിനല്‍ കേസ്

21 February 2016

സംസ്ഥാന പൊലീസ് മേധാവി പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ തൃശൂരിലെ പൊലീസ് സ്വന്തം കൂട്ടത്തില്‍പെട്ടയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. സംഭവം എന്തിനാണെന്നോ.. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ജോഷി ജോസഫ്...

മുഖ്യമന്ത്രിയെ പൂകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

21 February 2016

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പിയുമായി ധാരണയില്‍ എത്തിയിട്ടില്ല അധികാരമുള്ളവരുമായി ചര്‍ച്ച നടത്...

വികസനമുണ്ടാക്കുന്നു എന്ന മട്ടില്‍ തെറ്റിദ്ധാരണ പരത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രമം: വി.എസ്

21 February 2016

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. വികസനമുണ്ടാക്കുന്നു എന്ന മട്ടില്‍ തെറ്റിദ്ധാരണ പരത്താനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്ന് വി.എസ്. ...

സ്മാര്‍ട് സിറ്റി കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചന: പിണറായി വിജയന്‍

21 February 2016

കൊച്ചി സ്മാര്‍ട് സിറ്റി ഐടി മേഖലയിലെ കുതിച്ചു ചാട്ടത്തിന് രൂപപ്പെടുത്തിയ സ്വപ്ന പദ്ധതി എന്നതില്‍ നിന്ന് പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചനയാണെന്ന് സിപിഎം പൊളിറ്റ...

സര്‍ക്കാര്‍ ചിലവില്‍ മന്ത്രിമാര്‍ ഫോണ്‍ വിളിച്ച് ചെലവഴിച്ചത് കോടികള്‍

21 February 2016

ഫോണ്‍ വിളിച്ച വകയില്‍ കോടികളുടെ കണക്കുമായി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപത്തിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഫോണ്‍ വിളിക്ക് ചെലവഴി...

വട്ടിയൂര്‍ക്കാവില്‍ തന്നെ മത്സരിക്കൂ: മുരളീധരന്‍

21 February 2016

വട്ടിയൂര്‍ക്കാവില്‍ സിറ്റില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് സിറ്റിംഗ് എം.എല്‍.എ കെ. മുരളീധരന്‍. ഗ്രൂപ്പ് കളിക്കേണ്ട സമയമല്ല ഇതെന്നും മൈനസ് പോയിന്റുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ആവശ...

സര്‍ക്കാര്‍ ഏറ്റവുമധികം പരിഗണന നല്‍കിയത് ആരോഗ്യമേഖലയ്‌ക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

20 February 2016

ഈ സര്‍ക്കാര്‍ ഏറ്റവുമധികം പരിഗണന നല്‍കിയത് ആരോഗ്യമേഖലയ്‌ക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍ 75 ലക്ഷം രൂപ ചെലവഴിച്ച് എയര്‍കണ്ടീഷന്‍ ചെയ്ത് നവീകരിച്ച സെന്‍ട്രല്‍ ...

മലയാളികളുടെ സ്വപ്‌ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

20 February 2016

മലയാളികളുടെ സ്വപ്‌ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യകെട്ടിടം ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. കാക്കനാട്ട് 246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണ...

കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് തുടക്കം, ഉമ്മന്‍ ചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്യും

20 February 2016

പാചകത്തിനുള്ള പ്രകൃതിവാതകം പൈപ്പ് ലൈനിലൂടെ നേരിട്ട് വീടുകളില്‍  എത്തിക്കുന്നതിനുള്ള കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് തുടക്കം. കളമശേരി മെഡി. കോളജിന് കണക്ഷന്‍ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാ...

Malayali Vartha Recommends