Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നെടുമങ്ങാടിന് സമീപം കാറും ബസും കൂട്ടിയിടിച്ച് അപകടം... അഞ്ച് പേർക്ക് പരുക്ക്

16 JANUARY 2026 07:23 AM ISTമലയാളി വാര്‍ത്ത
നെടുമങ്ങാടിന് സമീപം കാറും ബസും കൂട്ടിയിടിച്ച് അപകടം. ആനാട്, നാഗച്ചേരിയിലാണ് കെഎസ്ആർടിസി ബസും ഹോണ്ട സിറ്റി കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിൻറെ ഭാര്യ സുജാത (65), സുജാതയുടെ സഹോദരി സുന...

 സൗമ്യ ദളിത് പെണ്‍കുട്ടി അല്ലായിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നെന്ന് സി.കെ ജാനു

20 September 2016

സൗമ്യ ദളിത് പെണ്‍കുട്ടി ആകാതെ മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ആയിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നുവെന്ന് സി.കെ ജാനു. ദളിത് പെണ്‍കുട്ടി ആയതിനാലാണ് പ്രതിഷേധങ്ങള്‍ ചെറിയ ശബ്ദമായി ഒതുങ്ങ...

കുറ്റിയാടി മലവെള്ളപ്പാച്ചില്‍: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും

20 September 2016

പൂഴിത്തോട് ഉള്‍വനത്തില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. മരുതോങ്കര കോതോട് സ്വദേശികളായ വിപിന്‍ദാസ്, വിഷ്ണു എന്നിവര്‍ക്ക് വേണ്...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ വീട്ടമ്മ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച് വീണു, മകള്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു

20 September 2016

വീണ്ടുമൊരു ട്രെയിന്‍ ദുരന്തം കൂടി. റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്നും നീങ്ങിതുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ വീട്ടമ്മ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച് വീണു. അമ്മയ്ക്കു പിന്നാലെ ഇറങ്ങാന്‍ ശ്രമിച്ച മ...

കോടിയേരി, പിണറായി, വിഎസ് എന്നിവരുടെ മക്കള്‍ മാഹാത്മ്യവും ശിവകുമാറിന്റെ ആശുപത്രിയും തുറന്ന് കാട്ടി വിജിലന്‍സില്‍ മൊഴി

20 September 2016

കേരളത്തിലെ അടുത്തിടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ വിജിലന്‍സിന് മൊഴി നല്‍കി. കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്പി സുനില്‍ ...

മോദിക്കൊപ്പം 101 വിഭവങ്ങളുമായി 5000 പേര്‍ക്ക് ഓണസദ്യ; മഞ്ജുവാര്യരുടെ നൃത്തം, ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ കൂറ്റന്‍ പന്തല്‍: മൂന്നുദിവസം കേന്ദ്ര മന്ത്രിസഭ ഇവിടെ

20 September 2016

ഈ മാസം 23, 24, 25 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ അക്ഷരാര്‍ത്ഥത്തില്‍ ചരിത്ര സംഭവമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ കേന്ദ്ര നേതാക്കളെ വരവേല്‍ക്കാന്‍ കോഴിക്കോട് ...

അമീറുല്‍ ഇസ്ലാമിന്റെ കുറ്റപത്രത്തിന്റെ പരിശോധന കോടതി പൂര്‍ത്തിയാക്കി, ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍,

20 September 2016

പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന കോടതി ഇന്നലെ പ...

തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കി; സാമൂഹ്യപ്രവര്‍ത്തകന്‍ ജോസ് മാവേലി അറസ്റ്റില്‍: നടപടി നെടുമ്പാശേരി പൊലീസിന്റേത്

20 September 2016

പട്ടിയെ തൊട്ടു മാവേലി പെട്ടു. തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയ സംഭവത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ജോസ് മാവേലി അറസ്റ്റില്‍. നെടുമ്പാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് പഞ്ചായത്തിലെ തെരു...

കൊല്ലത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; കൊല്ലം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

20 September 2016

തിരുവനന്തപുരത്തുനിന്നു കോട്ടയം ഭാഗത്തേക്കു രാസവളം കൊണ്ടുപോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയില്‍ കല്ലുകടവില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. 22 ബോഗികളില്‍ ഒന...

ബി.ജെ.പി കൗണ്‍സിലര്‍ കോകിലയെ ഇടിച്ച കാര്‍ കണ്ടെത്തി, രണ്ടു പേര്‍ പോലീസ് പിടിയിലായി

19 September 2016

കൊല്ലം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ കോകില എസ്. കുമാറും അച്ഛന്‍ സുനില്‍കുമാറും കാറിടിച്ച് മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ കാര്‍ പോലീസ് കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന രണ്ടു പേര്‍ പോലീയ് പിടിയ...

എസ് ഐ അയച്ച അശ്ലീല വീഡിയോ പിന്നെന്തൊക്കെ സംഭവിക്കാം

19 September 2016

സബ് ഇന്‍സ്‌പെക്ടര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് അശ്ലീല വീഡിയോ അയച്ചാല്‍ എന്തു ചെയ്യും. ആലപ്പുഴയിലാണ് സംഭവം. അരൂര്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.വോയ്‌സ് ഓഫ് എഴുപുന...

അമീറിനെ പ്രതിയാക്കിയതോടെ കേസ് അവസാനിപ്പിച്ച് പോലീസ്: സൗമ്യക്കേസുപോലെ ഇതും എത്തിച്ചേരുമെന്നും വാദങ്ങള്‍

19 September 2016

ജിഷയെ കൊന്നത് അമീറല്ലെന്ന പരാതിയുമായി സഹോദരന്‍ രംഗത്തെത്തിയതോടെയാണ് അന്വേഷണ പ്രഹസനത്തിന്റെ ചുരുളഴിഞ്ഞത്. അമീറല്ല സുഹൃത്ത് അനാറാണ് ജിഷയെ വധിച്ചതെന്നാണ് സഹോദരന്‍ വെളിപ്പെടുത്തിയിരിക്കുന്നത് ബാക്കിയെല്ലാ...

മലപ്പുറം വെട്ടത്തൂരില്‍ അധ്യാപികയും മക്കളും മരിച്ച നിലയില്‍

19 September 2016

മലപ്പുറം വെട്ടത്തൂരില്‍ അധ്യാപികയേയും മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടത്തൂര്‍ തോട്ടമറ്റത്തില്‍ നിജോയുടെ ഭാര്യയും മേലാറ്റൂര്‍ ആര്‍.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയുമായ ജിഷമ...

തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ച് തെറിപ്പിച്ചു

19 September 2016

തിരുവനന്തപുരം വാഴമുട്ടത്ത് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ ബൈക്കിടിച്ച് ഹൈവേ പൊലീസ് എസ്െഎയ്ക്ക് ഗുരുതര പരിക്ക്. സിറ്റി കണ്‍ട്രോള്‍ റൂം എസ്െഎ സതീഷ്‌കുമാറിനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശ...

കുറ്റിയാടിയിലെ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം നാലായി

19 September 2016

പൂഴിത്തോട് ഉള്‍വനത്തില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ അശ്വന്ത് ചന്ദ്രന്റെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. യുവാക്കള്‍ ഒഴുക്കില്‍പെട്ട...

കൊച്ചിയില്‍ നടുറോഡില്‍ വിദേശ വനിത കുടിച്ച് ലെവലില്ലാതെ നഗ്‌നയായി നടന്നു; പിടിക്കാനെത്തിയ ഫോര്‍ട്ട് കൊച്ചി-തോപ്പുംപടി പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം

19 September 2016

മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ തുണിയില്ലാതെ റോഡില്‍ നൃത്തം ചെയ്ത വിദേശവനിതയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാര്‍ തമ്മില്‍ വാക്കേറ്റം. തോപ്പുംപടി സ്‌റ്റേഷനിലെ എസ്‌ഐയും ഫോര്‍ട്ട് കൊച്ചിസ്‌റ്റേഷനിലെ എസ്‌...

Malayali Vartha Recommends