Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സഖാവ്' കവിത എഴുതിയ സാം മാത്യുവിനേയും ജോണ്‍ ബ്രിട്ടാസിനെയും കൈരളി ടിവിയെയും കളിയാക്കി ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

19 SEPTEMBER 2016 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

ലൈഫ് ഭവന പദ്ധതിയുടെ അരക്കോടിയോളം രൂപ തട്ടിയെടുത്തു..എം.ആര്‍. റാണി ലക്ഷ്മിയെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..പാവങ്ങളുടെ പണം കൊണ്ട് ഭർത്താവിന് സമ്മാനം..

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു

കരുവാറ്റയിലെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി..പെണ്‍കുട്ടി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കി..

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു

സഖാവ് കവിതയിലൂടെ കുപ്രസിദ്ധനായി മാറിയ സാംമാത്യുവിനെതിരേ ആഞ്ഞടിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. കഴിഞ്ഞദിവസം കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ സാംമാത്യു ചൊല്ലിയ കവിതയാണ് പരിഹാസത്തിന് കാരണം.

എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢികവി ? ബ്രിട്ടാസ്, മനസികരോഗികളുടെ ആത്മാവിഷ്‌ക്കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു! ആഷിഖ് അബുവിന്റെ പോസ്റ്റില്‍ പറയുന്നത് ഇപ്രകാരം. സഖാവ് എന്ന കവിതയുണ്ടാക്കിയ വിവാദം മായ്ച്ചുകളയാന്‍ വേണ്ടി നടത്തിയ ജെബി ജംഗ്ഷന്‍ പരിപാടിക്കെതിരെയും സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. ബലാത്സംഗം ചെയ്തയാളെ പ്രണയിക്കുന്ന പെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ പടര്‍പ്പ് എന്ന കവിതയാണ് സാംമാത്യു പരിപാടിയില്‍ പാടിയത്.

സഖാവ് എന്ന കവിത മാത്രമല്ല താന്‍ വേറെയും രചനകള്‍ നടത്തിയിട്ടുണ്ടെന്നു തെളിയിക്കുകയായിരുന്നു സാമിന്റെ ലക്ഷ്യം. ബലാത്സംഗിയുടെ ബീജം തന്ന പുരുഷനെ പെണ്‍കുട്ടി ഇഷ്ടപ്പെടുന്നുവെന്നതാണ് കവിതയുടെ ഇതിവൃത്തം. വിഡ്ഢീയെന്നാണ് ആഷിഖ് അബു സാംമാത്യുവിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം, ഇടതുപക്ഷത്തോട് ചേര്‍ന്ന് സഞ്ചരിച്ചിരുന്ന ആഷിഖ് അബുവിന്റെ പുതിയ നയംമാറ്റം പാര്‍ട്ടികേന്ദ്രങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ആഷിഖും ഭാര്യ റീമ കല്ലിങ്കലും ഇടതു വേദികളില്‍ സജീവസാന്നിധ്യമാണ്. സോഷ്യല്‍മീഡിയയില്‍ ആഷിഖ് അബു ഇടുന്ന പോസ്റ്റുകള്‍ പാര്‍ട്ടി അനുഭാവികള്‍ ആവേശപൂര്‍വ്വം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, പാര്‍ട്ടിയെയും ചാനലിനെയും പരസ്യമായി വിമര്‍ശിച്ച സംവിധാകന്റെ നടപടിക്കെതിരേ അണികളില്‍ രോക്ഷമുയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (12 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (18 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (21 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (44 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (4 hours ago)

Malayali Vartha Recommends