തെലങ്കാനയിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 10 മരണം

തെലുങ്കാനയിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ പത്തു പേര്‍ മരിച്ചു. നാല് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെന്നാണ് വിവരം. തെലുങ്കാനയിലെ വാറംഗല്‍ ജില്ലയിലുള്ള പടക്ക നിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. വാറംഗല്‍ ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha























