രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ നിന്ന് മറുകണ്ടം ചാടിയ കോണ്‍ഗ്രസ് എംഎൽഎ ഒടുവിൽ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തി ; കാരണം ഇതാണ് ...

രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന തിരഞ്ഞെടുപ്പിലായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാവ് കുന്‍വര്‍ജി ബാവലിയ എം.എല്‍.എ സ്ഥാനം രാജിവച്ച് ബി.ജെ.പി മന്ത്രിസഭയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഗോഹേലിന്റെ തിരിച്ചു വരവ്.
2012 ല്‍ രാജ്കോട്ടിലെ ജസ്ദന്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തിയിട്ടുള്ള ഗോഹേലിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ദ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























