ഇ ചിത്രങ്ങളുടെ വരവോടുകൂടി ഇന്ത്യയില്‍ സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; സര്‍വേയില്‍ ബംഗളൂരു, മുംബൈ, എന്നീ നഗരങ്ങള്‍ക്കു പുറമേ തിരുവനന്തപുരവും

വീരെ ദി വെഡിംഗ്, ലസ്റ്റ് സ്‌റ്റോറീസ് എന്നീ രണ്ട് ചിത്രങ്ങളും ഉണ്ടാക്കിയ പുകിലൊന്നു ചെറുതല്ല. ചിത്രത്തിലെ നായികമാര്‍ ചെയ്ത സ്വയംഭോഗ സീനുകളാണ് വിവാദമായതും അതുപോലെതന്നെ ചര്‍ച്ചയായതും. വീരെ ദി വെഡിംഗിലെ സ്വര ഭാസ്‌കറിന്റെ സ്വയംഭോഗ സീനാണ് ആദ്യം വന്നത്. അതിനു ശേഷമാണ് കിയാറ അധ്വാനിയുടെ സ്വയംഭോഗ സീന്‍ എത്തിയത്.
ലസ്റ്റ് സ്‌റ്റോറീസില്‍ നേഹ ദുഫിയയുടെ സീനും വിവാഹമായിരുന്നു. ഭര്‍ത്താവ് നോക്കി നില്‍ക്കെ സെക്‌സ് ടോയ് ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന സ്വര ഭാസ്‌കറിന്റെ സീനായിരുന്നു വീര്‍ ദി വെഡിംഗില്‍ പ്രേക്ഷകര്‍ കണ്ടത്.
ഈ രണ്ട് ചിത്രങ്ങള്‍ കാരണം ഇന്ത്യയില്‍ സെക്‌സ് ടോയ്കളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ദ്ധനവിന് പ്രധാന കാരണമായി ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് ചൂണ്ടി കാണിക്കുന്നത് ഈ രണ്ട് ചിത്രങ്ങളിലെയും സ്വയംഭോഗ സീനുകളാണ്.
ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് ശേഖരിച്ച വിവരങ്ങള്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്‌സ് ടോയ് സ്ത്രീകളില്‍ 44 ശതമാനം വര്‍ധനവാണ് ജൂണിന് ശേഷം മാത്രം ഉണ്ടായിരിക്കുന്നത്. ബംഗളൂരു, മുംബൈ, ചെന്നൈ, പൂനെ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് സെക്‌സ് ടോയ് വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവുണ്ടായരിക്കുന്നത്.
അതേസമയം മറ്റൊരു ഒണ്‍ലൈന്‍ സര്‍വെയില്‍ ഇന്ത്യയില്‍ സ്ത്രീകളുടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നഗരങ്ങളില്‍ തിരുവനന്തപുരവും ഉള്‍പ്പെട്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തുവരുന്നുണ്ട്. ബറോഡ,പൂനെ, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ സ്ത്രീകളാണ് ലൈംഗിക കളിപ്പാട്ടങ്ങള്‍ വാങ്ങുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. ഈ നഗരങ്ങളിലെല്ലാം പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ലൈംഗിക കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതെന്നെന്നതും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























