Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കുമാരസ്വാമിയുടെ ജ്യേഷ്ഠന് ജ്യോതിഷത്തില്‍ വിശ്വസം; ജ്യോതിഷി പറഞ്ഞു മന്ത്രി എച്ച്.ഡി.രേവണ്ണ ദിവസവും സഞ്ചരിക്കുന്നത് 300 കിലോമീറ്റര്‍

06 JULY 2018 03:45 AM IST
മലയാളി വാര്‍ത്ത

ജ്യോതിഷത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന കര്‍ണാടക മന്ത്രി എച്ച്.ഡി.രേവണ്ണ ദിവസവും 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നത് ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് ഇപ്പോള്‍ പരക്കുന്നത്. 

എന്നാല്‍, അതെല്ലാം നിഷേധിച്ചിരിക്കുകയാണ് മന്ത്രി തനിക്ക് മതിയായ സൗകര്യങ്ങള്‍ ഔദ്യോഗികവസതിയില്‍ ഇല്ലാത്തതിനാലാണ് ഈ യാത്രയെന്നാണ് രേവണ്ണ പറയുന്നത്. തനിക്ക് അനുവദിച്ച മന്ത്രിമന്ദിരം കിട്ടുംവരെ ഇങ്ങനെ തന്നെ തുടരാനാണ് തീരുമാനമെന്നും രേവണ്ണ പറഞ്ഞു. രേവണ്ണ ആവശ്യപ്പെട്ട മന്ത്രിമന്ദിരത്തില്‍ ഇപ്പോള്‍ താമസിക്കുന്നത് മുന്‍ പൊതുമരാമത്ത് മന്ത്രി എച്ച്.സി.മഹാദേവപ്പയാണ്. മൂന്നുമാസം കൂടി കഴിഞ്ഞാലേ ഔദ്യോഗികവസതിയിലെ മഹാദേവപ്പയുടെ കാലാവധി അവസാനിക്കുകയുള്ളു. പുലര്‍ച്ചെ 5 മണിക്ക് എഴുന്നേറ്റാണ് രേവണ്ണ 169 കിലോമീറ്റര്‍ സഞ്ചരിച്ച് ബംഗളൂരുവിലെത്തുന്നത്. രാത്രിവൈകിയാലും മന്ത്രി തിരികെപ്പോകുകയും ചെയ്യും.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ജ്യേഷ്ഠനുമായ രേവണ്ണ ജ്യോതിഷവിധി പ്രകാരം മാത്രം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നയാളാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം നിയമസഭാമന്ദിരത്തിലെത്തി തിരിച്ചുവരാന്‍ ദിവസവും 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നുവെന്ന ആരോപണം ഉയരുന്നതും. വിധാന്‍സഭ സ്ഥിതി ചെയ്യുന്ന ബംഗളൂരുവില്‍ നിന്ന് സ്വന്തം മണ്ഡലമായ ഹൊളേനരാസിപുരയിലേക്കാണ് രേവണ്ണ ദിവസവും പോയിവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (9 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (51 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (5 hours ago)

Malayali Vartha Recommends