Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാരാഷ്ട്രയിലെ കൊടുംപാതകം.. മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 639 കര്‍ഷകരെന്ന് മന്ത്രി നിയമസഭയില്‍

15 JULY 2018 08:16 AM IST
മലയാളി വാര്‍ത്ത

കര്‍ഷകര്‍ ഇല്ലാത്ത ഇന്ത്യ എവിടെ എത്തും. വരുന്നത് കൊടും നാശം. പറയൂ പ്രധാനമന്ത്രി. രാജ്യം ഉറ്റുനോക്കിയ കിസാന്‍ ലോംഗ് മാര്‍ച്ച് നടന്ന മഹാരാഷ്ട്രയില്‍ മൂന്നു മാസത്തിനിടെ ജീവനൊടുക്കിയത് 639 കര്‍ഷകര്‍. മഹാരാഷ്ട്ര റവന്യു മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2018 മാര്‍ച്ച്‌മെയ് മാസങ്ങള്‍ക്കിടെ ജീവനൊടുക്കിയവരുടെ കണക്കുകളാണ് മന്ത്രി പുറത്തുവിട്ടത്. ആത്മഹത്യ ചെയ്ത 639 കര്‍ഷകരില്‍ 188 പേര്‍ സര്‍ക്കാരിന്റെ കടാശ്വാസ പദ്ധികള്‍ക്ക് അര്‍ഹരായിരുന്നുവെന്നും ചന്ദ്രകാന്ത് പാട്ടീല്‍ നിയമസഭയെ അറിയിച്ചു.
മരിച്ച 639 പേരില്‍ 174 പേരുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. 122 പേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. 329 കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി സഭയില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചു. വിളനാശം, കടക്കെണി, ലോണ്‍ തിരിച്ചടയ്ക്കല്‍ എന്നിവയാണ് ജീവനൊടുക്കലുകള്‍ക്കു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 13,000 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ ജീവനൊടുക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതില്‍തന്നെ 1500 പേര്‍ കഴിഞ്ഞ വര്‍ഷം മാത്രം ജീവനൊടുക്കിയെന്നും കണക്കുകളെ ഉദ്ധരിച്ച് പ്രതിപക്ഷം പറഞ്ഞു. ഈ കണക്കുകളെ തൊടാതെയാണ് മൂന്ന് മാസത്തെ കര്‍ഷക ആത്മഹത്യ കണക്കുകള്‍ മന്ത്രി നിരത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (7 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (28 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (32 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (42 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (47 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (50 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends