Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാരാഷ്ട്രയില്‍ കാണാമറയത്തായത് 26,708 സ്ത്രീകള്‍; ഇവരില്‍ 5056 പേരും 18 വയസ്സിന് താഴെയുള്ളവര്‍; ഞേട്ടികികുന്ന കണക്കുകള്‍

16 JULY 2018 05:14 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ കാണാതായത് 26,708 സ്ത്രീകളെന്ന് കണക്കുകള്‍. ഇതില്‍ 298 ബാലികമാരടക്കം 2264 സ്ത്രീകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഇവരില്‍ 5056 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. 18 വയസ്സിനുതാഴെ പ്രായമുള്ളവര്‍ കാണാതായ സംഭവങ്ങളില്‍ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തിയാണ് കേസെടുത്തത്. 2013നും 2017നുമിടയിലാണ് ഇത്രയുംപേരെ കാണാതായത്.

എന്നാല്‍ ഇതുവരെ 24,444 പേരെ് കണ്ടെത്തി. ഇവരില്‍ 4758 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണെന്നാണ് വിവരം. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ രാധാകൃഷ്ണ വിഖെ പാട്ടീല്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മുഴുവന്‍ സമയ ആഭ്യന്തര മന്ത്രിയില്ലാത്തത് ക്രമസമാധാനം തകര്‍ത്തതായും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിയതായും നിയമസഭ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് എന്‍.സി.പിയിലെ ധനഞ്ജയ് മുണ്ടെ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (6 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (27 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (31 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (46 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (49 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends