Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രകൃതി വാതകം, ജൈവവാതകം പ്രോല്‍സാഹിപ്പിക്കുക ലക്ഷ്യം വെച്ച് പാചകവാതക ഇന്ധനങ്ങള്‍ക്കെല്ലാം സബ്‌സിഡി നിര്‍ദേശം 

16 JULY 2018 09:54 AM IST
മലയാളി വാര്‍ത്ത

തത്ക്കാലിക ആശ്വാസം മാത്രമോ അതോ. പാചകവാതക (എല്‍പിജി) വിലയില്‍ മാത്രം സബ്‌സിഡി നിജപ്പെടുത്താതെ, ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാത്തരം ശുദ്ധ ഇന്ധനങ്ങള്‍ക്കും വിലയില്‍ ഇളവ് അനുവദിക്കാനുള്ള നിതി ആയോഗ് നിര്‍ദേശം വൈകാതെ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. പ്രകൃതി വാതകം (പിഎന്‍ജി), ജൈവവാതകം എന്നിവയെ പ്രോല്‍സാഹിപ്പിക്കുകയാണു ലക്ഷ്യം. 
!നിലവില്‍ എല്‍പിജിക്കു മാത്രമാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. എന്നാല്‍, രാജ്യതലസ്ഥാനത്തടക്കം പിഎന്‍ജി ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്കും ജൈവ വാതക ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കും സബ്‌സിഡി നല്‍കുന്നതു വഴി ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ പിഎന്‍ജിയും ജൈവാതകവും വ്യാപകമാക്കുകയാണു ലക്ഷ്യം.
സബ്‌സിഡി തുക വര്‍ധിച്ചു
വിപണി വിലയ്ക്കു വാങ്ങുന്ന എല്‍!പിജി സിലിണ്ടറിനു സബ്‌സിഡി ഉപയോക്താവിന്റെ അക്കൗണ്ടിലേക്കു നല്‍കുകയാണ് നിലവില്‍. ഗാര്‍ഹികാവശ്യത്തിന് സബ്‌സിഡിയോടെ 12 സിലിണ്ടര്‍ മാത്രമേ അനുവദിക്കൂ. സബ്‌സിഡി ഇല്ലാതെ 781 രൂപയാണ് സിലിണ്ടര്‍ വില. സബ്‌സിഡി തുക 60 ശതമാനത്തോളം വര്‍ധിച്ചെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. മേയില്‍ 159.29 രൂപയായിരുന്ന സബ്‌സിഡി ജൂണില്‍ 204.95 രൂപയും ഈ മാസം 257 രൂപയുമായി വര്‍ധിച്ചു. 
അടുക്കളകളില്‍ ശുദ്ധ ഇന്ധനങ്ങളുടെ അഭാവം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ ഊര്‍ജ നയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends