ജമ്മു കാഷ്മീരിലെ അനന്ത്‌നാഗില്‍ സിആര്‍പിഎഫ് ബങ്കറിനു നേരെ ഭീകരാക്രണം, അഞ്ച് സിആര്‍പിഎഫ് സൈനികര്‍ക്ക് പരിക്ക്

ജമ്മു കാഷ്മീരിലെ അനന്ത്‌നാഗില്‍ സിആര്‍പിഎഫ് ബങ്കറിനു നേരെ ഭീകരാക്രണം. സംഭവത്തില്‍ അഞ്ച് സിആര്‍പിഎഫ് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്കുമാറ്റി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭീകരാക്രമണത്തെ തുടര്‍ന്നു പ്രദേശത്ത് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കി.
ബുധനാഴ്ച കുപ്‌വാരയില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























