ഇന്ത്യയില്‍ ഭീകാരക്രമണ സാധ്യതയെന്ന് എന്‍.എസ്.ജി.യുടെ മുന്നറിയിപ്പ്, സുരക്ഷ ശക്തമാക്കി ഇന്ത്യ

ഐഡിസ്, അല്‍ഖൈ്യയ്ദ പോലുള്ള ഭീകര സംഘടനകള്‍ സംയുക്തമായി ഇന്ത്യന്‍ നഗരങ്ങളില്‍ പ്രത്യേകിച്ച് ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയെന്ന എന്‍.എസ്.ജി.യുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇന്ത്യ സുരക്ഷ ശക്തമാക്കി.
അതിര്‍ത്തിയിലെ നാണക്കേടില്‍ പാക്കിസ്ഥാന്‍ പഴിക്കുമ്പോള്‍ ഇന്ത്യയെ വിറപ്പിച്ച് പാക്കിസ്ഥാനിലും ഐ.എസിനെ വളര്‍ത്താം എന്ന ചിന്തയാണ് ഭീകര്‍ക്ക്. ഐ.എസ് പോലുള്ള ഭീകര സംഘടനകളുടെ പതാക കാശ്മീരിലുയര്‍ന്നത് ആശങ്കയുണര്‍ത്തുന്നതാണ്, താഴ്‌വരയിലെ യുവാക്കള്‍ ഇത്തരം ഭീകരഗ്രൂപ്പുകളില്‍ പോകുന്നത് തടയാന്‍ കര്‍ശന നിര്‍ദ്ദേശമാണ് സേനകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ സാന്നിധ്യമുള്ള എര്‍ക്കത്തുല്‍ മുജാഹിദിന്‍, ജെയ്‌ഷെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദില്‍ തുടങ്ങിയ സമാനസ്വഭാവമുള്ള സംഘങ്ങളുമായി ഭീകരസംഘടനയെ സഖ്യമുണ്ടാക്കാനിടയുണ്ട്.
മുന്‍പ് കേരളത്തില്‍ നിന്ന് ചിലരെങ്കിലും പലപ്പോഴായി ഭീകരസംഘടനകളിലേക്ക് കടന്നിട്ടുള്ളത് കേരളത്തെയും പരിഭ്രാന്തിയിലാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























