പാചക വാതകവില വീണ്ടും വര്‍ദ്ധിപ്പിച്ചു, സബ്സീഡി ഉള്ള സിലിണ്ടറിന് 1രൂപ 76 പൈസയും സബ്സീഡി ഇല്ലാത്ത സിലിണ്ടറിന് 35 രൂപ 60 പൈസയും വര്‍ദ്ധിപ്പിച്ചു
പാചക വാതകവില വീണ്ടും വര്‍ദ്ധിപ്പിച്ചു. സബ്സീഡി ഉള്ള സിലിണ്ടറിന് 1രൂപ 76 പൈസയും സബ്സീഡി ഇല്ലാത്ത സിലിണ്ടറിന് 35 രൂപ 60 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.
https://www.facebook.com/Malayalivartha