പൂനെയില്‍ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു

ശിവസേന നേതാവ് ദര്‍ഷൈല്‍ എന്ന രാജേഷ് (43) അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. പൂനെ ശിവസേന യൂണിറ്റിന്റെ തലവനായിരുന്നു രാജേഷ്. നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഓഫീസിന് സമീപത്തു നിന്നാണ് രാജേഷിന് വെടിയേറ്റത്.
രാത്രി 8.30 ഓടെയാണ് സംഭവം. രാജേഷ് ഓഫീസിന് പുറത്ത് നില്‍ക്കെ ഓരു സംഘം ആളുകള്‍ വന്ന് ആക്രമിക്കുകയായിരുന്നു. മൂന്ന് തവണ വെടിയുതിര്‍ത്തു. വെടിയുണ്ട തലയില്‍ തുളഞ്ഞുകയറിയാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha

























