Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

പുരുഷത്വം ചോദ്യംചെയ്തു; അന്യസ്ത്രീയുമായുള്ള അശ്ലീല വീഡിയോ ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് കൊടുത്തു

02 AUGUST 2018 07:46 AM IST
മലയാളി വാര്‍ത്ത

തന്റെ പുരുഷത്വത്തെ ചൊല്ലി ഡിവോഴ്‌സ് അവശ്യപ്പെട്ട ഭാര്യയ്ക്ക് വ്യത്യസ്ത രീതിയില്‍ പ്രതികാരം ചെയ്ത യുവാവ് അറസ്റ്റില്‍. ഭര്‍ത്താവിന് പുരുഷത്വം ഇല്ലെന്നാരോപിച്ച് യുവതി വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് യുവാവ് മറ്റൊരു യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തത്. ഹൈദരാബാദിലാണ് സംഭവം.
തന്റെ പുരുഷത്വം തെളിയിക്കാനാണ് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതെന്നാണ് വിബാവസുവിന്റെ വിശദീകരണം. ഇയാളെ പൊലീസ് ഐടി നിയമ പ്രകാരം അറസ്റ്റ് ചെയ്തു. 2016ലാണ് വിബാവസുവും കൊടുങ്ങയൂര്‍ മുത്തമിഴ് നഗറിലെ അനുഷയും വിവാഹിതരായത്. എന്നാല്‍ വെറും 15 ദിവസം നീണ്ട ദാമ്പത്യമായിരുന്നു ഇരുവരുടേതും. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. വിബാവസുമായിട്ടുള്ള ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ താത്പര്യമില്ലാതിരുന്ന അനുഷ രണ്ട് വര്‍ഷത്തിനുശേഷം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഭര്‍ത്താവിന് പുരുഷത്വമില്ല , വിബാവസുവുമായി സന്തോഷകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുഷ വിവാഹമോചനം ആവശ്യപ്പെട്ടത്. കോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് താനുമായി അകലാനുള്ള കാരണത്തെക്കുറിച്ച് അറിയുന്നതെന്ന് വിബാവസു പറഞ്ഞു.
തന്റെ പുരുഷത്വത്തെ ചോദ്യം ചെയ്ത ഭാര്യയോട് പ്രതികാരം തീര്‍ക്കാന്‍ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും വിബാവസു അയച്ച് നല്‍കുകയായിരുന്നു. 5 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ദൃശ്യമാണ് അയച്ചത് . ഭാര്യയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കാനായിരുന്നു വിബാവസുവിന്റെ ശ്രമം. എന്നാല്‍ ഭാര്യയുമായി ഇതുവരെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് വിബാവസുവും സമ്മതിക്കുന്നുണ്ട്. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വിബാവാസു അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ഫോണില്‍ കണ്ട അനുഷയും മാതാപിതാക്കളും തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യയോട് പ്രതികാരം തീര്‍ക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (14 minutes ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (51 minutes ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (1 hour ago)

രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം... ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു...  (1 hour ago)

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ  (2 hours ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസ്... എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും, പ്രതികൾക്കായി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (3 hours ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (3 hours ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (3 hours ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (4 hours ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (4 hours ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (4 hours ago)

Malayali Vartha Recommends