ഭര്‍ത്താവ് വിദേശത്ത് കഷ്ട്ടപ്പെട്ടു ജോലിയെടുക്കുമ്പോള്‍ ഭാര്യക്ക് നാട്ടില്‍ അവിഹിത ബന്ധം; ബന്ധം തിരിച്ചറിഞ്ഞ പ്രവാസി നാട്ടിലെത്തിയ ഉടന്‍ ചെയ്തതു കണ്ട് ഞെട്ടി നാട്ടുകാര്‍

വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലുള്ള ഭാര്യയെ വിശ്യസിച്ച് അവര്‍ക്ക് ജീവിക്കാനുള്ളപണത്തിനായി കഷ്ട്ടപ്പെടുമ്പോള്‍. ഭാര്യ അന്യ പുരുഷനുമായി സ്ഥിരം അവിഹിതം. ഭാര്യയുടെ അവിഹിതം നാട്ടുകാര്‍ പറഞ്ഞിട്ടും വിശ്യസിക്കാത്ത യുവാവിനുമുന്നില്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ തകര്‍ന്നുപോയി അവര്‍. ജോര്‍ദാനില്‍ ജോലിയുള്ള യുവാവിന് ലീവ് ലഭിച്ച് നാട്ടിലെത്തിയ ഉടന്‍ ചെയ്തതുകണ്ട് ഞെട്ടലിലാണ് നാട്ടുകാര്‍
ജോര്‍ദാനില്‍നിന്ന് യുവാവ് നാട്ടിലെത്തിയ ഉടന്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു. പഞ്ചാബിലാണ് സംഭവ നടന്നത്. ഭാര്യയുടെ അവിഹിതം വിഷമമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജോര്‍ദാനില്‍ ജോലി ചെയ്തുവന്ന വിദേശ ഇന്ത്യക്കാരനായ കുല്‍വീന്ദര്‍ സിംഗാണ് (35) ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha

























