പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് മുപ്പത്തിയൊന്നുകാരി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പതിനാലുകാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മുപ്പത്തിയൊന്നുകാരിയായ യുവതിയെ അറസ്റ്റുചെയ്തു. ലുധിയാനയിലാണ് സംഭവം നടന്നത്.
എട്ടാംക്ലാസുകാരനായ കുട്ടിയുടെ റ്റിയൂഷന്‍ ടീച്ചറാണ് യുവതി. യുവതിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയാണ് ആണ്‍കുട്ടിയും കുടുംബവും.
കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ യുവതി തന്റെ ഇംഗിതത്തിനു പ്രേരിപ്പിച്ചിരുന്നത്രെ. വീഡിയോ ഉണ്ടാക്കി ബ്ലാക്ക്‌മെയില്‍ ചെയ്താണ് മാസങ്ങളായി പീഡനം തുടര്‍ന്നു പോന്നത്.
സഹിക്കവയ്യാതെ വന്നപ്പോള്‍ കുട്ടി തന്നെയാണ് അച്ഛനോട് ഈ കാര്യങ്ങള്‍ പറഞ്ഞത്. 2012-ല്‍ നിലവില്‍ വന്ന കുട്ടികള്‍ക്കായുള്ള ലൈംഗികചൂഷണ നിരോധന നിയമപ്രകാരം (Protection of Children from sexuel offences Act 2012- POCSO) യുവതിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. വിവാദപരമായ വീഡിയോ പോലീസ് പിടിച്ചെടുത്തു. പക്ഷേ യുവതി ഇപ്പോള്‍ ഒളിവിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























