ആന്ധ്രപ്രദേശിലെ പടക്കശാലയില്‍ വന്‍ തീപിടുത്തം എട്ടുപേര്‍ വെന്തു മരിച്ചു

പടക്കശാലയില്‍ വന്‍ തീപിടുത്തം എട്ടുപേര്‍ വെന്തു മരിച്ചു. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ കാകിനഡയില്‍ പടക്ക കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. 10 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുന്നു.
https://www.facebook.com/Malayalivartha

























