Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ശക്തമായ നിയമം...ദളിതരെ ആക്രമിച്ചാല്‍ അറസ്റ്റ്: പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി: സര്‍ക്കാര്‍ നീക്കം ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

07 AUGUST 2018 08:07 AM IST
മലയാളി വാര്‍ത്ത

More Stories...

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ

രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം... ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം, നിരവധി പേർക്ക് പരുക്ക്

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്

സര്‍ക്കാര്‍ ശക്തമായി ഇടപെടും. ദളിതര്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അക്രമം തടയല്‍ ഭേദഗതി ബില്‍ ലോക്‌സഭ വോട്ടോടെ പാസാക്കി. ദളിതര്‍ക്കെതിരേ അതിക്രമം നടന്നാല്‍ പ്രാഥമിക അന്വേഷണമോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ബില്‍.
സുപ്രീം കോടതി ലഘൂകരിച്ച പട്ടിക ജാതി, വര്‍ഗ നിയമം പൂര്‍വസ്ഥിതിയിലാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ സമ്മതം മൂളിയിരുന്നു. നിയമം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ഈ മാസം ഒന്‍പതിന് ഭാരത് ബന്ദിന് ഒരുങ്ങുന്നതിനിടയിലാണ് സര്‍ക്കാര്‍ ബില്ലിന് അനുമതി നല്‍കിയത്. ബില്‍ ഈ ആഴ്ചതന്നെ രാജ്യസഭയും അംഗീകരിക്കും.
ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജ പരാതികള്‍ ഉയരുന്നുവെന്നും ഇത് നിരപരാധികള്‍ ശിക്ഷിപ്പെടാന്‍ കാരണമാകും എന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഈ നിയമം ലഘൂകരിച്ചത്. എന്നാല്‍ വ്യാജപരാതികളുടെ എണ്ണം വളരെക്കുറവാണെന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സാമൂഹിക ക്ഷേമമന്ത്രി തവര്‍ചന്ദ് ഗെഹ്ലോത് പറഞ്ഞു. ആകെ കേസുകളില്‍ പത്തുമുതല്‍ 12 വരെ ശതമാനമേ വ്യാജ പരാതികളുടെ അടിസ്ഥാനത്തിലുള്ളൂ.
ആ സാഹചര്യത്തില്‍, നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന വാദം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിന്നാക്കം പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. എന്നാല്‍ ബില്‍ ഭരണഘടനയുടെ ഒമ്ബതാം പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.
ഇത്തരം പരാതികളില്‍ അറസ്റ്റ് വേണമെന്ന് തീരുമാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടം ഉറപ്പു നല്‍കുന്ന അധികാരം എടുത്തുകളയാന്‍ കഴിയില്ലെന്ന് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. കേസുകളില്‍ പ്രാഥമിക അന്വേഷണമില്ലാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാം. അറസ്റ്റു ചെയ്യാനും അനുമതി ആവശ്യമില്ല. കോടതി വിധികള്‍ ബില്ലിലെ ഭേദഗതികള്‍ക്ക് തടസമല്ലെന്നും പറയുന്നു.
പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം സംരക്ഷിക്കുന്നതിന് നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരണമെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നുമായിരുന്നു ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ദളിത് സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അവരുടെ സംരക്ഷണത്തിനായുള്ള നിയമം ദുര്‍ബലമാക്കിയ നടപടിയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ തന്നെ ഘടകകക്ഷികള്‍ രംഗത്ത് വന്നിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദളിതരെ പിണക്കാതിരിക്കാനുള്ള നീക്കമാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (7 minutes ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (9 minutes ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (25 minutes ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (39 minutes ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (45 minutes ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (1 hour ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (1 hour ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (1 hour ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (2 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (3 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (4 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (5 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (5 hours ago)

Malayali Vartha Recommends