പശ്ചിമബംഗാളിലെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് 1.68 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണവുമായി മൂന്നുപേരെ അതിര്‍ത്തി രക്ഷാസേന പിടികൂടി
പശ്ചിമബംഗാളിലെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് 1.68 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണവുമായി മൂന്നുപേരെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) പിടികൂടി. നോര്‍ത്ത് 24 പരാഗനാസിലെ അമൂദിയയിലാണ് സംഭവം. ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നും ബൈക്കിലാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
വിപണിയില്‍ 51 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha