Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഹവാല, ഭീകരപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് ചെമ്പരിക്ക സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ കാസര്‍കോട്ട് പിടിമുറുക്കി, പഴയതും പുതിയതുമായ വിവിധ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഐഎ, റോ, ഐബി ഉദ്യോഗസ്ഥ സംഘങ്ങള്‍

28 JANUARY 2019 11:18 AM IST
മലയാളി വാര്‍ത്ത

ഹവാല, ഭീകരപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് ചെമ്പരിക്ക സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ കാസര്‍കോട്ട് പിടിമുറുക്കി. എന്‍ഐഎ, റോ, ഐബി ഉദ്യോഗസ്ഥ സംഘങ്ങള്‍ പഴയതും പുതിയതുമായ വിവിധ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യയിലെ പ്രമുഖ ആര്‍എസ്എസ് നേതാക്കളെ വധിച്ച് കേരളത്തിലും കര്‍ണാടകത്തിലും കലാപത്തിന് പദ്ധതിയിട്ട കേസിലാണ് ചെമ്പരിക്ക സ്വദേശി സി.എ. മുഹ്ത്തസീമെന്ന തസ്ലീമിനെ 11ന് ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ രണ്ടു കോടി രൂപയുടെ കരാറാണ് മുഹ്ത്തസീമും കൂട്ടുപ്രതികളായ മുഹമ്മദ് സൈഫി, റിയാജുദ്ദീന്‍ എന്നിവരും ഉണ്ടാക്കിയത്. ഇവരുടെ അറസ്‌റ്റോടെ വലിയ ഗൂഢാലോചന സുരക്ഷ ഏജന്‍സികള്‍ തകര്‍ത്തു. ഡല്‍ഹിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ക്ക് തീവ്രവാദ സംഘടനയായ ഐ എസുമായി ബന്ധം ഉണ്ടെന്നു സ്ഥിരീകരിച്ചു. ആര്‍ എസ് എസ് നേതാക്കളെ വധിക്കുന്നതിന് രണ്ടു കോടി രൂപയുടെ കരാറാണ് മുഹ്ത്തസീമും കൂട്ടുപ്രതികളായ മുഹമ്മദ് സൈഫി, റിയാജുദ്ദീന്‍ എന്നിവരും ഉണ്ടാക്കിയതെന്നും കണ്ടെത്തി.

തസ്ലീമിന്റെ സാമ്പത്തിക ഇടപാടില്‍ അടൂര്‍ സ്വദേശിയായ മറ്റൊരാള്‍ക്കെതിരെയും അന്വേഷണം തുടങ്ങി. ഇയാള്‍ക്ക് ഗള്‍ഫില്‍ വ്യാപാര സ്ഥാപനങ്ങളുണ്ട്. അഫ്ഗാന്‍ സംഘടനയുമായി ബന്ധമുള്ളവര്‍ അഡൂര്‍ സ്വദേശിയുടെ കടയിലാണ് ഡോളര്‍ കൈമാറിയിരുന്നതെന്നും ഇതിന്റെ തത്തുല്യമായ തുക തസ്ലീം വഴിയാണ് മടക്കി നല്‍കുന്നതെന്നും സംശയമുണ്ട്.

തസ്ലീം അറസ്റ്റിലായതിനു പിന്നാലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരനെ തേടി എന്‍ഐഎ സംഘം കഴിഞ്ഞ ദിവസം കാസര്‍കോടെത്തി, അയാളുടെ വീട് പരിശോധിച്ചു. തളങ്കര സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ലാഹോറിലെ ഹലാഹി' ഫണ്ടേഷനില്‍ നിന്ന് ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് സൂചന. പാക്കിസ്ഥാനില്‍ നിരോധനമുള്ള ലാഹോര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹലാഹി ഫൗണ്ടേഷന്‍ ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറുന്നുവെന്നു നേരത്തെ വ്യക്തമായിരുന്നു. ഫൗണ്ടേഷനില്‍ നിന്നു പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ടാണ് ചൗക്കിയിലടക്കമുള്ള കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നതെന്നാണ് സൂചന. ആരോപണ വിധേയനായ ആള്‍ നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചതെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (24 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (31 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends