കേന്ദ്ര ബജറ്റിന് മുന്നോടിയായി ഓഹരി വിപണിയില്‍ മുന്നേറ്റം, 100 പോയിന്റ് വര്‍ധനയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്

കേന്ദ്ര ബജറ്റിന് മുന്നോടിയായി ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചതില്‍ നിന്ന് 100 പോയിന്റ് വര്‍ധനയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
0.33 ശതമാനം ഉയര്‍ന്ന സെന്‍സെക്‌സ് 36,376.73 ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 35 പോയിന്റ് വര്‍ധനവില്‍ വ്യാപാരം തുടങ്ങി.
രൂപയുടെ മൂല്യവും ഉയര്‍ന്നു. ഡോളറിന് 71 രൂപയായാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം 71.08 ആയിരുന്നു രൂപയുടെ മൂല്യം.
"
https://www.facebook.com/Malayalivartha























