അസംഘടതിയ മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍

15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഇത് ലഭിക്കും. പ്രതിമാസം 100 രൂപയാണ് വിഹിതമായി അടയ്‌ക്കേണ്ടത്. തുല്യ തുക തന്നെ സര്‍ക്കാരും അടയ്ക്കും. നടപ്പു സാമ്പത്തിക വര്‍ഷം നടപ്പില്‍ വരുന്ന പദ്ധതിയാണിത്.
ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
മറ്റു ചില പ്രഖ്യാപനങ്ങള്‍
എട്ട് കോടി എല്‍പിജി കണക്ഷനുകള്‍ നല്‍കും.
രണ്ട് കോടി ജനങ്ങള്‍ക്കു കൂടി സൗജന്യ പാചകവാതകം
ലോകത്തിലെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതി ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കും
ഗ്രാറ്റ് വിറ്റി പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി
അങ്കണവാടിആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും.അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി
ഇഎസ്‌ഐ പരിധി 21,000 രൂപയാക്കി
മുന്നോക്കകാരിലെ ദരിദ്രര്‍ക്ക് സംവരണം കൊണ്ടുവന്നു
https://www.facebook.com/Malayalivartha
























