രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ മാറ്റി വച്ചെന്ന് ധനസഹമന്ത്രി, സൈനികരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കും

രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ മാറ്റി വച്ചെന്ന് ധനസഹമന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
സൈനികരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.
മറ്റു ചില പ്രഖ്യാപനങ്ങള്‍
എട്ട് കോടി എല്‍പിജി കണക്ഷനുകള്‍ നല്‍കും.
രണ്ട് കോടി ജനങ്ങള്‍ക്കു കൂടി സൗജന്യ പാചകവാതകം
ലോകത്തിലെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതി ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കും
ഗ്രാറ്റ് വിറ്റി പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി
അങ്കണവാടിആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും.അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി
ഇഎസ്‌ഐ പരിധി 21,000 രൂപയാക്കി
മുന്നോക്കകാരിലെ ദരിദ്രര്‍ക്ക് സംവരണം കൊണ്ടുവന്നു
https://www.facebook.com/Malayalivartha
























