Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കര്‍ണ്ണാടക പോലീസിന്റെ 'ഓപറേഷന്‍ രവി പൂജാരി' പദ്ധതി വിജയം... അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായിട്ട് രണ്ടാഴ്ച, പൊക്കിയെടുത്തത് സിനിമാക്കഥ പോലെ

02 FEBRUARY 2019 09:18 AM IST
മലയാളി വാര്‍ത്ത

കര്‍ണ്ണാടക പോലീസിന്റെ 'ഓപറേഷന്‍ രവി പൂജാരി' പദ്ധതി വിജയം. അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായിട്ട് രണ്ടാഴ്ച. ജനുവരി 19നാണ് രവി പൂജാരിയും കുടുംബവും ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായത്. ആന്റണി എന്ന കള്ളപ്പേരിലാണ് രവി പൂജാരി സെനഗലില്‍ കഴിഞ്ഞിരുന്നത്. സെനഗല്‍ തലസ്ഥാനമായ ഡക്കറിലെ ബാര്‍ബര്‍ ഷോപ്പില്‍നിന്നുമാണ് രവി പൂജാരി പിടിയിലായത്. രവി പൂജാരിയെ ഇന്ത്യയ്ക്കു വിട്ടുനല്‍കാമെന്നു സെനഗല്‍ അധികൃതര്‍ അറിയിച്ചു. ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. രവി പൂജാരിക്കെതിരെ ബംഗളൂരു പോലീസ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏഴുപതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിന് പിന്നിലും രവി പൂജാരിയാണെന്നാണ് സൂചന.

ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. മൂന്ന് ബസുകളിലായി സെനഗല്‍ പൊലീസിെന്റ സായുധ സേന നടത്തിയ ഓപറേഷനിലാണ് രവി പൂജാരി പിടിയിലായത്. അഞ്ചു ദിവസത്തിനകം ബംഗളൂരുവിലെത്തിക്കും. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. തുടര്‍ന്ന്, രവി പൂജാരിയുടെ ആഫ്രിക്കയിലെ ബന്ധങ്ങളിലേക്ക് അന്വേഷണം നീണ്ടു. ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ ബുര്‍കിനഫാസോ പാസ്‌പോര്‍ട്ട് രവി പൂജാരി സംഘടിപ്പിച്ചതായി തെളിഞ്ഞു. ഇവിടെ നിന്ന് രക്ഷപ്പെട്ട് പലയിടങ്ങളിലായി കഴിയുകയായിരുന്നു. സെനഗല്‍ തലസ്ഥാനമായ ഡക്കറിലുണ്ടെന്ന വിവരത്തിെന്റ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി അമര്‍ കുമാര്‍, സെനഗലിലെ ഇന്ത്യന്‍ അംബാസഡര്‍ രാജീവ് കുമാറുമായി ബന്ധപ്പെട്ടു. സെനഗലിലെ ആഭ്യന്തര മന്ത്രാലയത്തെ വിവരമറിയിച്ചു. തുടര്‍ന്നാണ് സെനഗല്‍ ജുഡീഷ്യല്‍ പൊലീസ് ഡയറക്ടര്‍ സെയ്‌ദോവു ബോക്കാറിെന്റ നേതൃത്വത്തില്‍ സായുധ പൊലീസ് ഡക്കറിലെ ബാര്‍ബര്‍ ഷോപ്പില്‍വെച്ച് രവി പൂജാരിയെ പിടികൂടുന്നത്

ഗിനി, ഐവറി കോസ്റ്റ്, സെനഗല്‍, ബുര്‍കിനഫാസോ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രവി പൂജാരി ഒളിവില്‍ കഴിഞ്ഞത്. ഇവിടങ്ങളില്‍ രവി പൂജാരിക്ക് ഹോട്ടല്‍ ശൃംഖലയുണ്ട്. ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പമായിരുന്നു കഴിഞ്ഞത്. രവി പൂജാരിക്കെതിരെ കര്‍ണാടക, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഏഴുപതോളം കേസുകളുണ്ട്. 2001 മുതല്‍ ഇയാള്‍ക്കായി വലവിരിെച്ചങ്കിലും പിടികൂടാനായില്ല. നിരപരാധികളെ ഭീഷണിപ്പെടുത്തി പണം തട്ടലാണ് രീതി വ്യവസായികള്‍, ഡോക്ടര്‍മാര്‍, റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാര്‍, ജ്വല്ലറി ഉടമകള്‍, ബോളിവുഡ്, കന്നട സിനിമ താരങ്ങള്‍, രാഷ്ട്രീയക്കാര്‍, ഖനി വ്യവസായികള്‍, വന്‍കിട വ്യാപാരികള്‍ തുടങ്ങിയവരെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇത്തരത്തില്‍ നിരവധി പേര്‍ ബംഗളൂരുവിലും മംഗളൂരുവിലുമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. രവി പൂജാരിയെ പിടികൂടാന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കര്‍ണാടക ഡി.ജി.പി നീലമണി രാജുവിനെയും എ.ഡി.ജി.പി ഡോ. അമര്‍ കുമാര്‍ പാണ്ഡെയെയും ചുമതലപ്പെടുത്തിയിരുന്നു. ജനുവരി 21നാണ് അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. &ിയുെ; മംഗളൂരുവിലെ രണ്ടു കേസുകളില്‍ രവി പൂജാരിയുടെ അനുയായികളെ ജീവപര്യന്തത്തിന് ശിക്ഷിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ 39 കേസുകളും മംഗളൂരുവില്‍ 36 കേസുകളും ഉഡുപ്പിയില്‍ 11ഉം മൈസൂരു, ഹുബ്ബള്ളി ധര്‍വാദ് സിറ്റി, കോലാര്‍, മംഗളൂരു ജില്ല, ശിവമൊഗ്ഗ എന്നിവിടങ്ങളിലായി ഒരോ കേസുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാന്‍ എ.ഡി.ജി.പി അമര്‍കുമാര്‍ പാണ്ഡെയെ കര്‍ണാടക സര്‍ക്കാര്‍ ചുമതലപ്പെടുത്തി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (5 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (5 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (6 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (8 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (8 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (8 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (8 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (9 hours ago)

Malayali Vartha Recommends