Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ചത്തീസ്​ഗഡില്‍ ബിജെപിയുടെ ജില്ലാതല യോ​ഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

03 FEBRUARY 2019 02:14 PM IST
മലയാളി വാര്‍ത്ത

ചത്തീസ്​ഗഡില്‍ മാധ്യമപ്രവര്‍ത്തകന് നേരെ ബിജെപി നേതാക്കളുടെ ആക്രമണം. റായ്പൂരില്‍‌ നടക്കുന്ന ബിജെപിയുടെ ജില്ലാതല യോ​ഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ പാണ്ഡെയെയാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

അക്രമണത്തില്‍ സുമന് തലയ്ക്ക് പരിക്കേറ്റിടുണ്ട്. സംഭവത്തില്‍ സുമന്റെ പരാതിയില്‍മേല്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി റായ്പൂര്‍ ജില്ലാ പ്രസിഡന്റ് രാജീവ് അഗര്‍വാള്‍, ബിജെപി ഓഫീസര്‍ ഭാരവാഹി വിജയ് വ്യാസ്, ഉത്ത്കാര്‍ഷ് ത്രിവേദി, ദീന ഡോങ്ക്രേ എന്നിവര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തതെന്ന് വാര്‍‌ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

റായ്പൂരിലെ ബിജെപിയുടെ ഏകാത്മ പരിസര്‍ ഓഫീസില്‍ നടക്കുന്ന യോ​ഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്ന് സുമന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൊബൈല്‍ ഉപയോ​ഗിച്ചായിരുന്നു യോ​ഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ യോ​ഗത്തിനിടയില്‍ നേതാക്കള്‍ തമ്മില്‍ അടിപിടി ഉണ്ടാകുകയും അത് താന്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് അടിപിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ മായ്‌ച്ചുകളയാന്‍ നേതാക്കന്‍മാര്‍ തന്നോട് ആവശ്യപ്പെട്ടു.

എന്നാല്‍ ദൃശ്യങ്ങള്‍ മായ്‌ച്ചുകളയാന്‍ വിസമതിച്ചതിനെ തുടര്‍ന്ന് നേതാക്കന്‍മാര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ബലം പ്രയോ​ഗിച്ച്‌ ദൃശ്യങ്ങള്‍ മായ്‌ച്ചുകളയുകയും ചെയ്തു. സംഭവത്തിനുശേഷം 20 മിനിറ്റോളം ഓഫീസിനുള്ളില്‍ തടഞ്ഞുവച്ചിരുന്നു. പിന്നീട് ഓഫീസില്‍നിന്ന് പുറത്തുവന്നതിനുശേഷമാണ് സംഭവത്തെക്കുറിച്ച്‌ മറ്റ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. ബിജെപി ഓഫീസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. അതേസമയം സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകനോട് ക്ഷമ പറഞ്ഞതായി മുതിര്‍ന്ന ബിജെപി വക്താവ് സച്ചിതാനന്ദ് ഉപാസന പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തിലെ പരാജയം സംബന്ധിച്ചാണ് യോ​ഗത്തില്‍ ചര്‍ച്ച ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് യോ​ഗം നടക്കുന്ന ഓഫീസില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോ​ഗത്തിന്റെ ദൃശ്യങ്ങള്‍ സുമന്‍ മൊബൈലില്‍ പകര്‍ത്തുന്നത് പ്രവര്‍ത്തകര്‍ കാണുകയും റെക്കോര്‍ഡ് ചെയ്യുന്നത് നിര്‍ത്താനും വീഡിയോ മായ്ച്ചുകളയാന്‍ അവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (6 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (6 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (7 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (7 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (7 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (8 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (8 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (9 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (9 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (10 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (10 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (10 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (10 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (11 hours ago)

Malayali Vartha Recommends