മുന്‍ കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

മുന്‍ കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സ്വന്തം ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ രാജിക്കത്തും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വയ്ക്കുന്നുവെന്നു എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തില്‍ അദ്ദേഹം അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























