ഉത്തര്‍പ്രദേശില്‍ ഗോവധവുമായി ബന്ധപ്പെട്ട് ഒമ്പതു പേര്‍ക്കെതിരേ കേസ്

ഉത്തര്‍പ്രദേശില്‍ ഗോവധവുമായി ബന്ധപ്പെട്ട് ഒന്പതു പേര്‍ക്കെതിരേ കേസ്. ന്യൂ മാണ്ഡി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ കൂട്ടം ചേര്‍ന്ന് പശുവിനെ കൊന്നതായാണ് കേസെന്ന് സര്‍ക്കിള്‍ ഓഫീസര്‍ യോഗേന്ദ്ര കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























