Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ശാരദ ചിട്ടി ഫണ്ട് കേസില്‍ കൊല്‍ക്കത്ത കമ്മീഷ്ണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ബംഗാള്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു, കേസ് നാളെ പരിഗണിക്കും

04 FEBRUARY 2019 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ശാരദ ചിട്ടി ഫണ്ട് കേസില്‍ കൊല്‍ക്കത്ത കമ്മീഷ്ണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ബംഗാള്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജിയില്‍ കാര്യമായി ഒന്നുമില്ലെന്നും തെളിവുകള്‍ നശിപ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തെളിവുകള്‍ ഹാജരാക്കിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. കേസ് ഇന്ന് കേള്‍ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സി.ബി.ഐ നല്‍കിയ കോടതി അലക്ഷ്യഹര്‍ജി നാളെ പരിഗണിക്കുമ്പോള്‍ തെളിവുകള്‍ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം.

അന്വേഷണ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതും എഫ്.ഐ.ആര്‍ എടുത്തതും അസാധാരണമായ സാഹചര്യമാണെന്ന് അന്റോണി ജനറല്‍ കോടതിയെ അറിയിച്ചു. ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എതിരെ നടപടി എടുക്കണമെന്നാണ് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് നാളെ തീരുമാനം ഉണ്ടാകും. അതേസമയം ബംഗാളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജാനാഥ് സിംഗ് ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി. സി.ബി.ഐ ഉദ്യോഗസ്ഥരെ സംസ്ഥാന പെലീസ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും തടയുകയും ചെയ്‌തെന്ന് ഗവര്‍ണര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സംഭവത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്തെ സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ റെയ്ഡ് നടത്തി. സി.ബി.ഐയുടെ കൊല്‍ക്കത്ത ഓഫീസ് വളയാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ സൈന്യത്തിന്റെ സഹായം തേടി. ഓഫീസ് ഇപ്പോള്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ സുരക്ഷയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് സി.ബി.ഐക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി മംമ്തബാനര്‍ജി. കഴിഞ്ഞ നവംബര്‍ 16നാണ് അനുമതി ഇല്ലാതാക്കിയത്. ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലീഷ്‌മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സി.ബി.ഐക്ക് ഏതെങ്കിലും സംസ്ഥാനത്ത് അന്വേഷണം നടത്തണമെങ്കില്‍ അവിടുത്തെ സര്‍ക്കാരിന്റെ അനുമതി വേണം. ഇതനുസരിച്ച് ആന്ധ്രാപ്രദേശും ചത്തീസ്ഗഡും കഴിഞ്ഞ വര്‍ഷം സി.ബി.ഐയ്ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. 1998 മുതല്‍ കര്‍ണാടകയില്‍ സി.ബി.ഐയ്ക്ക് പ്രവര്‍ത്തനാനുമതിയില്ല. നാഗാലാന്റിലും സിക്കിമിലും നേരത്തെ അനുമതി ഇല്ലാതാക്കി. ഇതനുസരിച്ചാണ് കൊല്‍ക്കത്തയില്‍ ഇന്നലെ മംമ്ത സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ മംമ്താബാനര്‍ജിയും ബി.ജെ.പിയും ഇത്രയും നാള്‍ ഒത്തുകളിക്കുകയായിരുന്നെന്ന് സി.പി.എം ആരോപിച്ചു. മംമ്തയുടെ അഴിമതിക്ക് ബി.ജെ.പി കൂട്ട് നില്‍ക്കുകയായിരുന്നു. അവരെ കൂട്ടുപിടിച്ച് വീണ്ടും അധികാരത്തിലെത്താമെന്നാണ് ബി.ജെ.പി കരുതിയിരുന്നത്. എന്നാല്‍ അടുത്തിടെ മംമ്ത ബി.ജെ.പിക്കെതിരെ റാലി നയിച്ചതോടെ കാര്യങ്ങള്‍ മാറി. യു.പി മുഖ്യമന്ത്രി യോഗി ആഥിത്യനാഥിന് ഹെലികോപ്ടറില്‍ ബംഗാളില്‍ ഇറങ്ങാന്‍ മംമ്ത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതിന് മുമ്പ് അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറങ്ങാനും അനുമതി നിഷേധിച്ചിരുന്നു. അന്ന് തുടങ്ങിയ പോരാണ് ഇന്നലത്തെ സി.ബി.ഐ നാടകത്തില്‍ എത്തിയത്. നാടകാന്ത്യം നാളെ സുപ്രീംകോടതി തീരുമാനിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (8 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (21 minutes ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (41 minutes ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (1 hour ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (1 hour ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (1 hour ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (1 hour ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (2 hours ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (2 hours ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (2 hours ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (2 hours ago)

സ്റ്റേഷനില്‍ ഹാജരാകണം;  (2 hours ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (2 hours ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (3 hours ago)

Malayali Vartha Recommends