Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീഹാറില്‍ സീമാഞ്ചല്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി ആറ് പേര്‍ക്ക് ദാരുണാന്ത്യം, 29 പേര്‍ക്ക് പരിക്ക്

04 FEBRUARY 2019 02:35 PM IST
മലയാളി വാര്‍ത്ത

ബീഹാറില്‍ സീമാഞ്ചല്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി ആറ് പേര്‍ മരിച്ചു. 29 പേര്‍ക്കു പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. കിഷന്‍ഗഞ്ചില്‍നിന്നു ഡല്‍ഹിയിലേക്കു പോയ ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വൈശാലി ജില്ലയിലെ സഹ്ദായി ബുസര്‍ഗിലാണ് അപകടത്തില്‍പ്പെട്ടത്. പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നു പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഒരു ജനറല്‍ കോച്ചും ഒരു എസി കോച്ചും മൂന്ന് സ്ലീപ്പര്‍ കോച്ചുകളുമുള്‍പ്പെടെയാണു പാളംതെറ്റിയത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍തന്നെ പ്രദേശത്തെ ആശുപത്രികളിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി മുസാഫര്‍പുര്‍, പാറ്റ്‌ന എന്നിവിടങ്ങളിലേക്കു കൊണ്ടുപോയി. ദേശീയദുരന്തനിവാരണസേനാ യൂണിറ്റ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ആശ്വാസധനം റെയില്‍വേമന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷംരൂപ വീതവും നല്‍കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (2 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (2 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (2 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (2 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (2 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (2 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (2 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (2 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (2 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (2 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (3 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (3 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (3 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends