കനത്ത മഞ്ഞ് മൂലം രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി
കനത്ത മഞ്ഞ് മൂലം രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. 24 ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഏതൊക്കെ ട്രെയിനുകളാണ് റദ്ദാക്കിയത് എന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha