സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു... ജനങ്ങള്‍ ആശങ്കയില്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. 2019 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി അഞ്ചു വരെയുള്ള കണക്കുകള്‍ പ്രകാരം 88 പേരാണ് പന്നിപനി ബാധിച്ച് ഇവിടെ മരിച്ചതില്‍. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജോധ്പൂര്‍ ജില്ലയിലാണ്.
26 പേരാണ് ഇവിടെ പന്നിപ്പനി ബാധയേത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. 11,811 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,522 പേര്‍ക്കാണ് പനിബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























