Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വീപ്പര്‍ തസ്തികയിലേക്ക് 10 ഒഴിവുകളും ശൗചാലയ ശുചീകരണത്തിന് തസ്തികയിലേക്ക് നാല് ഒഴിവുകളും... സെക്രട്ടറിയേറ്റെന്ന് കേട്ടതും അപേക്ഷ ക്ഷണിച്ച തസ്തികയിലേക്ക് എംടെക്, ബിടെക്, എംബിഎ ബിരുദധാരികളുടെ കുത്തൊഴുക്ക്; കണ്ണ് തള്ളി അധികൃതർ

06 FEBRUARY 2019 10:09 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ സെപ്തംബര്‍ 26 ന് ക്ഷണിച്ച്‌ അപേക്ഷയില്‍ ശാരീരിക ക്ഷമതയ്ക്ക് പുറമെ 18 വയസ്സ് തികഞ്ഞിരിക്കണമെന്നുമാത്രമായിരുന്നു നിബന്ധന. ഉയര്‍ന്ന പ്രായ പരിധിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നല്‍കിയിരുന്നു. തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ സ്വീപ്പര്‍, ശൗചാലയ ശുചീകരണ തസ്തികയിലേക്ക് എംടെക്, ബിടെക്, എംബിഎ ബിരുദധാരികളുടെ അപേക്ഷകൾ അടിച്ച് കയറിയത്. സ്വീപ്പര്‍ തസ്തികയിലേക്ക് 10 ഒഴിവുകളും ശൗചാലയ ശുചീകരണത്തിന് തസ്തികയിലേക്ക് നാല് ഒഴിവുകളുമാണുള്ളത്. സെപ്റ്റംബര്‍ 26നാണ് സെക്രട്ടറിയേറ്റിലേക്ക് ഇത്തരത്തില്‍ ഒഴിവുകളിലേക്ക് ആളെ ക്ഷണിച്ചത്. ശാരീരിക ക്ഷമത മാത്രം യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികയിലേക്കാണ് എം.ടെക്, ബി,ടെക്, എംബിഎ യോഗ്യതയുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

4607 അപേക്ഷകളാണ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ഉള്‍പ്പെയുള്ള സംവിധാനങ്ങള്‍ മുഖേന ഇതുവരെ ലഭിച്ചിട്ടുള്ളത്. ലഭിച്ച അപേക്ഷകളില്‍ 677 എണ്ണം മതിയായ യോഗ്യതയില്ലെന്ന് കാട്ടി തള്ളി. ഇതിന് ശേഷമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (1 hour ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (2 hours ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (2 hours ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (2 hours ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (3 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (3 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (3 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (3 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (3 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (3 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (4 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (4 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (4 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (4 hours ago)

Malayali Vartha Recommends