Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

കാശ്മീരിലെ ചാവേര്‍... താലിബാന്റെ ആരാധകന്‍, പുല്‍വാമയില്‍ ഭീകരാക്രമണം അഴിച്ചുവിട്ട ചാവേര്‍ ആദില്‍ അഹമ്മദ് ധര്‍ അമേരിക്കയ്ക്കു മേല്‍ താലിബാന്‍ നേടിയ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കൊടും ഭീകരന്‍

16 FEBRUARY 2019 09:51 AM IST
മലയാളി വാര്‍ത്ത

ചാവേറായിരുന്ന ആദില്‍ അഹമ്മദ് ധര്‍( കമാന്‍ഡര്‍ വഖാസ്) ഭീകരാക്രമണം നടത്തും മുന്‍പ്, അസറിന്റെ അനന്തരവന്മാരെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിമുഴക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങള്‍ ഈ വീഡിയോ കണ്ടുകഴിയും മുന്‍പ് ഞാന്‍ സ്വര്‍ഗത്തില്‍ എത്തുമെന്നും വീഡിയോയില്‍ പറയുന്നു. ജെയ്ഷയില്‍ ചേരാന്‍ യുവാക്കളോട് വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്.

പുല്‍വാമയില്‍ ഭീകരാക്രമണം അഴിച്ചുവിട്ട ചാവേര്‍ ആദില്‍ അഹമ്മദ് ധര്‍ അമേരിക്കയ്ക്കു മേല്‍ താലിബാന്‍ നേടിയ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കൊടും ഭീകരനായിരുന്നു. താലിബാന്റെ വിജയത്തെത്തുടര്‍ന്ന് അഫ്ഗാനില്‍ നിന്ന് യുഎസ് സൈനികര്‍ പിന്‍വാങ്ങിയിരുന്നു.

ഭീകരാക്രമണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ടെലിഗ്രാമുകളില്‍ രണ്ട് വീഡിയോകളാണ് ഭീകരര്‍ ഇട്ടത്. അതിനൊപ്പം ധറിന്റെ ചിത്രവും. ഏഴു മിനിറ്റുള്ള ഒരു വീഡിയോ കശ്മീരി ഭാഷയിലാണ്. രണ്ടാമത്തേത് ഉറുദുവിലും. രണ്ടിലും ധറിന്റെ രക്തസാക്ഷിത്വത്തെ വാഴ്ത്തുകയായിരുന്നു. ജെയ്‌ഷെ ഭീകരര്‍ നേരത്തെ തയ്യാറാക്കിവച്ചിരുന്ന വീഡിയോയാണിതെന്ന് കരുതുന്നു.

ജമ്മുകശ്മീരിലെ ഗാന്ധി ബാഗിലെ കാക്കപ്പോരയ്ക്കടുത്ത് പുല്‍വാമ സ്വദേശിയാണ് ചാവേറായിരുന്ന ധര്‍. വഖാസ് കമാന്‍ഡറെന്നും ഇയാളെ വിളിച്ചിരുന്നു. രണ്ട് വീഡിയോകളിലും എം4 തോക്കും ഒരു പിസ്റ്റളും ദേഹത്തോട് ചേര്‍ത്തു പിടിച്ചിരിക്കുന്നത് കാണാം. എകെ 47 തോക്കാണ് ഇടതു വശത്ത്. വലത്ത് രാത്രിക്കാഴ്ചക്കുള്ള ഉപകരണം പിടിപ്പിച്ച സ്‌നിപ്പര്‍ തോക്കും. അടുത്ത് പത്ത് ഗ്രനേഡുകളും അത്രയും തിരകളും കാണാം.

ഒരു കൊല്ലം മുന്‍പാണ് ഇയാള്‍ ജെയ്ഷില്‍ ചേര്‍ന്നത്. ഒരു കൊല്ലം കാത്തിരുന്നിട്ടാണ് തനിക്ക് ഈ ദൗത്യം ലഭിച്ചതെന്നും ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇസഌമിനു വേണ്ടിയുള്ള തന്റെ രക്തസാക്ഷിത്വം ആഘോഷിക്കാന്‍ ഇയാള്‍ കുടുംബത്തോടും കൂട്ടുകാരോടും ബന്ധുക്കളോടും കശ്മീരി യുവാക്കളോടും ആഹ്വാനം ചെയ്യുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇസഌമിക പ്രാര്‍ഥനകള്‍ ചൊല്ലാന്‍ നിര്‍ദ്ദേശിക്കുന്ന വീഡിയോയില്‍ മുസഌം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്നും യുവാക്കള്‍ ആരെയും പ്രേമിക്കരുതെന്നും പറയുന്നതും കാണാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (4 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (20 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (31 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (41 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends