Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഹവില്‍ദാര്‍ വസന്ത് കുമാറിന്റെ ഭാതിക ശരീരം പിറന്ന മണ്ണ് ഏറ്റുവാങ്ങുന്നതിന്റെ വേദന ഉണങ്ങും മുമ്പാണ് വിനോദ് എന്ന പട്ടാളക്കാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്ത്...

17 FEBRUARY 2019 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ

ഹൃദയരക്തം കൊണ്ട് എഴുതിയ പട്ടാളക്കാരുടെ വാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വായിച്ച് വിങ്ങിപൊട്ടുകയാണ് നമ്മുടെ രാജ്യം. ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ സായുധസംരക്ഷകരെ വാഹനബോംബായെത്തി ഇല്ലാതാക്കിയവര്‍ക്കെതിരെ പ്രധാനമന്ത്രി പറഞ്ഞതുപോലെ, നമ്മുടെ രക്തം തിളക്കുന്നു.

ഹവില്‍ദാര്‍ വസന്ത് കുമാറിന്റെ ഭാതിക ശരീരം പിറന്ന മണ്ണ് ഏറ്റുവാങ്ങുന്നതിന്റെ വേദന ഉണങ്ങും മുമ്പാണ് വിനോദ് എന്ന പട്ടാളക്കാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. തന്നെ പട്ടാള ട്രക്കില്‍ നിന്നും പിടിച്ചിറക്കിയ ശേഷം മരണത്തിലേക്ക് നടന്നു പോയ അമരീന്ദര്‍ സിംഗ് എന്ന പട്ടാളക്കാരന് ഖേദപൂര്‍വം എഴുതിയ കുറിപ്പായിരുന്നു അത്. പ്രസ്തുത കുറിപ്പാണ് ചുവടെ.

'നീ സേഫ് ആണല്ലോ...'

വെറുപ്പാണ് എനിക്ക് ഈ ചോദ്യത്തോട്. ഒരു ഏറ്റുമുട്ടല്‍ വാര്‍ത്ത അറിയുമ്പോള്‍ എന്നെപോലെ എല്ലാ പട്ടാളക്കാരന്റെയും ഫോണിലേക്കു വരുന്ന ചോദ്യമാണിത്.
അല്ല.
ഞാന്‍ സേഫ് അല്ല. എന്റെ മാതൃരാജ്യത്തിന്റെ മുകളില്‍ വട്ടമിട്ടു പറക്കുന്നു തീവ്രവാദത്തിന്റെ അവസാനത്തെ കഴുകന്റേയും ചിറകരിഞ്ഞു വീഴ്ത്തുന്നതുവരെയും എന്റെ ജീവന്‍ സേഫ് അല്ല. അങ്ങനെ സേഫ് ആകാന്‍ ഞാന്‍ ആഗ്രഹിക്കിന്നുമില്ല. എനിക്ക് പേടിയില്ല. അല്ലെങ്കിലും ഒരു പട്ടാളക്കാരനോട് പേടിയുണ്ടോ എന്ന് ചോദിക്കുന്നത് അവനെ കൊല്ലുന്നതിനു തുല്യമല്ലെ?

ഇന്ന് ഞാന്‍ കണ്ടു എന്റെ സുഹൃത്തിനെ. ട്രെയിനിങ് ക്യാമ്പ് മുതല്‍ ഇവിടെ ഈ എല്ലു മുറിയുന്ന തണുപ്പിലും എന്റെ നിഴലായി, കൂടെ പിറക്കാതെ പോയ സഹോദരനായി, ഇന്നലെ രാത്രി വരെ ഒരേ മുറിയില്‍ കൂടെ കിടന്നു ഉറങ്ങിയവന്‍. അമരീന്ദര്‍ സിംഗ്. അവന്റെ പൗരുഷം തുളുമ്പുന്ന പഞ്ചാബി മുഖം പൊള്ളി കരിഞ്ഞു വികൃതമായിരുന്നു.

ഞാന്‍ ആയിരുന്നു ആ വണ്ടിയില്‍ കയറേണ്ടിയിരുന്നത്. എന്നെ തള്ളിമാറ്റി നീ അടുത്ത വണ്ടിയില്‍ വാ എന്ന് പറഞ്ഞു പിരിച്ചുവച്ച കോലന്‍ മീശയുടെ താഴെ തെളിയുന്ന നുണക്കുഴി കാട്ടിയുള്ള അവന്റെ ആ ചിരി എന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.

എനിക്ക് അവനോട് അസൂയ ആണ് തോന്നുന്നത്. രാജ്യത്തിന്റെ വീരപുത്രന്‍ ആവാനുള്ള അവസരത്തില്‍ നിന്നുമാണ് അവന്‍ എന്നെ തള്ളി മാറ്റിയത്. മുന്നില്‍ പോകുന്ന വണ്ടിയുടെ അവസാനത്തെ സീറ്റില്‍ നിന്നും അവന്‍ എന്നെ കൈവീശി കാണിച്ചു. പിന്നെ അതൊരു തീഗോളമായി മാറുന്നതാണ് ഞാന്‍ കണ്ടത്. രാജ്യത്തിന് വേണ്ടി ആയുധം എടുത്ത 39 സഹോദരന്മാരോടൊപ്പം അവനും യാത്രയായി.

ഗുര്‍ദാസ്പുരിലെ അവന്റെ വീട്ടില്‍ ഞാന്‍ പോയിട്ടില്ല. എന്നാലും അവന്റെ കുഞ്ഞനുജത്തി ഗ്യാന്‍പ്രീത് ഏട്ടനെ വിളിച്ചു കരയുന്നത് എനിക്ക് കാണാം. അച്ഛനെയും അമ്മയെയും ചെറുപ്പത്തിലേ നഷ്ടപെട്ട അവള്‍ക്കു ഏട്ടനായിരുന്നു എല്ലാം.
അവനു പകരം ആയിരം ഏട്ടന്മാര്‍ അവള്‍ക്കൊപ്പം ഉണ്ടാവും. അതില്‍ പഞ്ചാബിയും മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഉണ്ടാവും. അവള്‍ സേഫ് ആണ്. അതെ ഓരോ ഇന്ത്യക്കാരനും സേഫ് ആണ്. ഇത് തലയില്‍ അശോകചക്രവും കയ്യില്‍ തോക്കും അണിഞ്ഞ ഓരോ സൈനികന്റെയും ഉറപ്പാണ്.

ഞാന്‍ സേഫ് അല്ല. എന്റെ ജീവന്‍ സേഫ് അല്ല. സര്‍ക്കാര്‍ അനുവദിച്ച പ്രായപരിധിക്കപ്പുറം ഒരു രണ്ടാം ചര്‍മം പോലെ എന്റെ ദേഹത്തൊട്ടിയ ഈ യൂണിഫോം ചങ്കു പറിയുന്ന വേദനയുടെയും ഉള്ളില്‍ നിറഞ്ഞ അഭിമാനത്തോടെയും അഴിച്ചു വെക്കുന്നത് വരെ ഞാന്‍ സേഫ് അല്ല. ഇനി അതിനു മുമ്പ് ഞാന്‍ സേഫ് ആവുമെങ്കില്‍ എന്റെ സഹപ്രവര്‍ത്തകരുടെ തോളില്‍ ഏറി ഞാന്‍ എന്റെ വീട്ടിലേക്കു വരും. ജീവിതകാലം അത്രയും നെഞ്ചോട് ചേര്‍ത്തുപിടിച്ച ത്രിവര്‍ണ്ണപതാകയും പുതച്ചുകൊണ്ട്, സേഫ് ആയി.

വിനോദ് വാവറയമ്പലം...

വിനോദിന്റേത് ഒറ്റപ്പെട്ട വാക്കുകളല്ല. സമാധാനത്തോടെയുള്ള നമ്മുടെ ഉറക്കത്തിനായി ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നവരാണ് അവര്‍. അവര്‍ ധീര ജവാന്‍മാരുടെ മൃതദേഹപേടകത്തിനു മുന്നില്‍ ഞ്ഞെളിഞ്ഞ് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കേന്ദ്രമന്ത്രിയല്ല. റീത്ത് സമര്‍പ്പിച്ച ശേഷം ഫോട്ടോഗ്രാഫര്‍മാരെ നോക്കി മതിയോ എന്ന് ആംഗ്യം കാണിക്കുന്ന സംസ്ഥാന മന്ത്രിയുമല്ല.

ഓരോ പട്ടാളക്കാരനും നമ്മുടെ വികാരമാണ്. വീരമ്യത്യു വരിച്ച ഓരോരുത്തരും നമ്മുടെ സഹോദരനാണ്.

പക്ഷേ നമ്മള്‍ നിസഹായരാണ്. ഒന്നും ചെയ്യാനാവുന്നില്ലല്ലോ ദൈവമേ .... 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (17 minutes ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (40 minutes ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (41 minutes ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (48 minutes ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (53 minutes ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (55 minutes ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (1 hour ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (1 hour ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (1 hour ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (1 hour ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (2 hours ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (2 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (2 hours ago)

Malayali Vartha Recommends