Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കശ്മീരിലെ യുവാക്കളോളം പോന്ന മറ്റൊരു സാധ്യത വിഘടനവാദികള്‍ക്ക് മുന്നിലില്ല; രണ്ടായിരത്തി പതിനെട്ടില്‍ മാത്രം ഭീകരസംഘടനയില്‍ ചേര്‍ന്നത് ഇരുന്നൂറോളം യുവാക്കൾ

17 FEBRUARY 2019 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ

ഫെബ്രുവരി 14 വ്യാഴാഴ്ച വൈകുന്നേരമാണ് ഗുലാം ഹസന്‍ ദറിനെയും കുടുംബത്തെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തുന്നത്. 2019 രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടപ്പാക്കിയത് ഗുലാമിന്റെ 19 വയസ്സുകാരനായ മകനായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ഭീകരവാദിയുടെ പിതാവായി ഈ വയോധികന്‍. ഒരുവര്‍ഷം മുന്‍പ് പരീക്ഷയ്ക്കിടെ കാണാതായ മകന്‍ ചാവേറായതു എങ്ങനെയെന്ന് ഈ നിരക്ഷരനായ പിതാവിനറിയില്ല.

മരിച്ചുവീണ ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പം വേദനയില്‍ പങ്കുചേരുന്നുവെന്നു പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുമെന്ന് അദ്ദേഹം സന്ദേഹപ്പെടുന്നു. പുല്‍വാമ ആക്രമണം വാസ്തവത്തില്‍ ഒരു വിളിച്ചുണര്‍ത്തലാണ്, അക്രമാത്മത എത്രത്തോളം ഭീകരമാകുന്നു എന്നാണ് അത് രാജ്യത്തെയും ഭരണാധികാരികളേയും ഓര്‍മ്മപ്പെടുത്തുന്നത്. ആവര്‍ത്തിക്കപ്പെടുന്ന ഭീകരത അടിച്ചമര്‍ത്താന്‍ കശ്മീര്‍ തന്നെ മുന്നോട്ട് വരണം.

രാഷ്ട്രീയപാര്‍ട്ടികളിലോ നോതാക്കളിലോ കശ്മീര്‍ ജനതയ്ക്ക് വിശ്വാസമില്ല എന്നത് ഓര്‍മ്മപ്പെടുത്തേണ്ട സത്യമാണ്. എന്തുകൊണ്ട് അങ്ങനെയൊരു മനോഭാവം അവരില്‍ സൃഷ്ടിക്കപ്പെട്ടു എന്നത് ഭരണാധികാരികള്‍ ചിന്തിക്കണം. രാഷ്ട്രീയവും അധികാരവും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി വഴിമാറപ്പെടുമ്പോള്‍ ജനങ്ങളുടെ ക്ഷേമവും താത്പര്യവുമാണ് വിസ്മരിക്കപ്പെടുന്നത്.

അത്തരമൊരു സാഹചര്യത്തെയാണ് കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്ന പാക് ഭരണകൂടവും ഭീകരസഘടനകളും ചൂഷണം ചെയ്യുന്നത്. അത് പ്രായോഗികമാക്കാന്‍ കശ്മീരിലെ യുവാക്കളോളം പോന്ന മറ്റൊരു സാധ്യത വിഘടനവാദികള്‍ക്ക് മുന്നിലില്ല. കശ്മീരില്‍ നിന്ന് രണ്ടായിരത്തി പതിനെട്ടില്‍ മാത്രം ഇരുനൂറ് യുവാക്കളാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതെന്നാണ് പൊലീസ് കണക്കുകള്‍ പറയുന്നത്.രാജ്യത്തിന്റെ ആത്മാഭിമാനത്തിനു മുറിവേല്പിച്ചുകൊണ്ടാണ് ലാത്തപോറയിലെ പുല്‍വാമയില്‍ 42 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്.

ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദര്‍ താനൊരു ജെയ്‌ഷെ ഇ മുഹമ്മദ് അംഗമാണെന്നു പറയുന്ന വീഡിയോ ആക്രമണത്തിന് പിന്നാലെ പുറത്തു വന്നിരുന്നു. നമ്മെ ഏറെ ഞെട്ടിക്കുന്ന വസ്തുത ഈ കാശ്മീരുകാരന്‍ കേവലം 19 വയസ്സുകാരനായിരുന്നു എന്നതാണ്. വ്യാഴ്ചയിലെ വൈകുന്നേരം അസ്തമിക്കുന്നതിനു മുന്‍പേ ഇന്ത്യയെ ഇരുട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആ കൗമാരക്കാരന്‍ കൊടുംക്രൂരതകാട്ടിയത്. മുമ്പ് കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും നടന്ന വിഘടനവാദികളുടെ പ്രതിഷേധമാര്‍ച്ചുകളില്‍ സജീവമായിരുന്നു ആദില്‍.വിഘടനവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ പോലും കാശ്മീര്‍ ഇന്ത്യയില്‍ നിന്നും ഭീകരര്‍ കുറവായിരുന്നു.

എന്നാല്‍ ഇന്ന് ജീവന്‍ ത്യജിക്കാന്‍ സന്നദ്ധരായി യുവാക്കള്‍ കാശ്മീര്‍ താഴ്വരയില്‍ നിന്നും മുന്നിട്ടുവരുമ്പോള്‍ നാം കാശ്മീരില്‍ സ്വീകരിച്ച നടപടികളൊക്കയും പരാജയമായി എന്ന് വേണം സംശയിക്കാന്‍. സ്വപ്നങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ഒരു യുവതലമുറ വളര്‍ന്നു വരുന്ന കാശ്മീര്‍ , 20 ആം നൂറ്റാണ്ടില്‍ റഷ്യയില്‍ പടര്‍ന്നുപിടിച്ച നിഷേധ സിദ്ധാന്തത്തിന്റെ ബാക്കിപത്രമാവും. 2016 ല്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകം താഴ്വരയെ അസ്വസ്ഥതയിലാക്കിയിരുന്നു.അതിനു ശേഷം ആക്രമണങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരുക്കുകയാണ് കഴിഞ്ഞ വര്‍ഷം ജനുവരിയിലും പോലീസ്‌കാരന്റെ മകനായ ഫര്‍ദീന്‍ അഹമ്മദ് സി ആര്‍ പി എഫ് ക്യാമ്പിന് സമീപം ചാവേറാക്രമണം നടത്തിയിരുന്നു .

കേവലം പതിനാറു വയസ്സായിരുന്നു ഫര്‍ദീന്.സേനക്കെതിരെ തെരുവില്‍ കല്ലുമായി ഇറങ്ങുന്നതില്‍ നല്ല പങ്കും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ഗറില്ലാ മാതൃകയിലുള്ള ആക്രമണം യുവാക്കള്‍ക്കിടയില്‍ ഒരു കാല്പനിക ശൗര്യം കൊണ്ടുവന്നിട്ടുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യത്തിനു ഹാനികരമാണ് സേനകളെന്ന തെറ്റിയ ധാരണ അവര്‍ക്കിടയില്‍ ഊട്ടിയുറപ്പിക പെട്ടു എന്നുവേണം കരുതാന്‍. മനുഷ്യ മറയായി കാശ്മീര്‍ യുവാവിനെ ഉപയോഗിച്ചതും എരിതീയില്‍ എന്ന ഒഴിക്കുന്നതിനു തുല്യമായിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭീകരവാദ തലസ്ഥാനമായി മാറിയതിനു കാരണം അന്വേഷിച്ചാല്‍ അത് ചെന്ന് നില്‍ക്കുക നമ്മുടെ വിഭജനത്തില്‍ തന്നെയായിരിക്കും. കാശ്മീര്‍ ഇന്ത്യയിലേക്ക് വിളക്കിച്ചേര്‍ക്കപെടാത്തതിനുള്ള കാരണം അധികാരത്തില്‍ ഇരിക്കുന്നവര്‍ ആഴ്ന്നുചിന്തിക്കണം. മരണത്തിനുശേഷം ലഭിക്കുന്ന സ്വര്‍ഗം അവര്‍ സ്വപ്നം കാണുന്നത് ഒരുപക്ഷെ നരകതുല്യമായ ജീവിതം കാരണമാകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (16 minutes ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (39 minutes ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (40 minutes ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (47 minutes ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (52 minutes ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (54 minutes ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (59 minutes ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (1 hour ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (1 hour ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (1 hour ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (2 hours ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (2 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (2 hours ago)

Malayali Vartha Recommends