Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഞങ്ങളോട് കളിക്കല്ലേ വിവരം അറിയും മോനെ; തിരിച്ചടിക്കും എന്ന് ഇന്ത്യ പറഞ്ഞത് മാനസികമായി പാകിസ്ഥാനെ തളത്തുക എന്ന ലക്ഷ്യത്തോടെ; പാകിസ്ഥാനെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തും എന്നും ഇന്ത്യ പറഞ്ഞത് അതേപടി ശരിയാകുന്നു

22 FEBRUARY 2019 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

പാകിസ്ഥാനെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തും എന്നും ഇന്ത്യ പറഞ്ഞത് അതേപടി ശരിയാകുന്നു. തിരിച്ചടിക്കും എന്ന് ഇന്ത്യ പറഞ്ഞത് മാനസികമായി പാകിസ്ഥാനെ തളത്തുക എന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ ദിവസം സൗദി രാജകുമാരന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ രാജ്യത്തിന് ഒപ്പം നിന്ന് പറഞ്ഞതാണ് ഭീകരതയെ പ്രോത്സാഹിപ്പിക്കില്ലെന്ന് അതു തന്നെ പാകിസ്ഥാന് ഏറ്റ ഏറ്റവും വലിയ തരിച്ചടി ആയിരുന്നു. പാകിസ്ഥാനു കൊടുത്ത് കൈ സല്‍മാന്‍ രാജകുമാരന്‍ തിതിച്ചെടക്കുന്ന സൂചന തന്നെ പാകിസ്ഥാന് കിട്ടാവുവ്വതില്‍ വച്ച് വലിയ തിരിച്ചടിയാണ് കാരണം സാമ്പത്തികമേഖലയില്‍ തന്നെ ഏറെ ഗുണപ്രദമായ കരാറുകളാണ് സൗദി പാകിസ്ഥാന് വാഗ്ദാനം നല്‍കിയത്. അതിന് മങ്ങലേല്‍ക്കുന്ന കാര്യങ്ങളാണോ സംഭവിക്കാൻ പോകുന്നത് എന്ന ആശങ്കയും പാകിസ്ഥാന് ഉണ്ട്.

അതിന് ഇടയിലാണ് പാകിസ്ഥാനോടുള്ള കളി ഞ്ഞങ്ങള്‍ക്ക് ഇനി വേണ്ട എന്ന് ഇന്ത്യ പറയുന്നത്.ലോകക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തിയെന്ന നിലയില്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പിന്മാറിയാല്‍ അത് മറ്റൊരു ചരിത്രമാകും. ലോകകപ്പില്‍ ജൂണ്‍ 16ന് ഇന്ത്യ പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിട്ടുള്ളത്.സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള സമിതിയാണ് വിഷയം ഇന്ന് ചര്‍ച്ച ചെയ്യുന്നത്പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കണമോയെന്ന കാര്യത്തില്‍ ഇന്ത്യ ചര്‍ച്ച തുടങ്ങിയത്‌ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്ത് നല്‍കുംലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണമോയെന്ന കാര്യത്തില്‍ ബിസിസിഐ ഉന്നതാധികാര സമിതി തീരുമാനമെടുക്കും. വിനോദ് റായിയുടെ അധ്യക്ഷതയില്‍ സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള സമിതിയാണ് വിഷയം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഈ തീരുമാനം പരിഗണിച്ചതിന് ശേഷമായിരിക്കും ബിസിസിഐ അന്തിമ തീരുമാനം ഉണ്ടാവുക. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കണമോയെന്ന കാര്യത്തില്‍ ഇന്ത്യ ചര്‍ച്ച തുടങ്ങിയത്. പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ കത്ത് തയ്യാറായിട്ടുണ്ട്. ഇത്തരം വിഷയങ്ങളും ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യും.

ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്ത് നല്‍കും. നിയമപരമായി ഐസിസിയെ സമീപിക്കുന്നതില്‍ കാര്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് ബിസിസിഐ ഇപ്പോള്‍. ബിസിസിഐ ചീഫ്! എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്!റിയാണ് കത്ത് നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ട്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് ചൂണ്ടിക്കാണിച്ചാണ് ലോകകപ്പില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കരുതെന്ന് ഇന്ത്യ നിലപാട് സ്വീകരിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends