Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!

ഇന്‍ഡ്യാ പാക് സംഘര്‍ഷത്തിനിടെ രണ്ടു രാജ്യങ്ങളുടെയും വ്യോമശക്തിയെ കുറിച്ചൊരു അവലോകനം

28 FEBRUARY 2019 08:23 PM IST
മലയാളി വാര്‍ത്ത

പുല്‍വാമയിലെ ഭീകര ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സമ്മര്‍ദത്തിലായിരിയ്ക്കയാണ് . ഇരു രാജ്യങ്ങളുടെയും ആയുധ ശക്തിയെ കുറിച്ച് ഒരു താരതമ്യപഠനം നടത്തുകയാണെങ്കില്‍ പാകിസ്താനെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ജെറ്റ് സ്‌ക്വാഡ്രനുകള്‍ കൂടുതലാണ്്്്് എന്നു പറയാം. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് അംഗീകരിച്ചിട്ടുള്ളത് 42 സ്‌ക്വാഡ്രനുകള്‍ നിലനിര്‍ത്താനുള്ള അധികാരമാണ് .എന്നാല്‍ 2014-ല്‍ ഇത് 33 ആയി വെട്ടിച്ചുരുക്കിയിരുന്നു .പാക്കിസ്ഥാന്‍ എയര്‍ ഫോഴ്‌സിന് 25-നും 30-നും ഇടയില്‍ സ്‌ക്വാഡ്രനുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത് .

ഒരു സൈനിക സ്‌ക്വാഡ്രനില്‍ സാധാരണയായി 12 മുതല്‍ 24 വരെ എയര്‍ ക്രാഫ്റ്റുകള്‍ ഉണ്ടാകാറുണ്ട് . 18 എയര്‍ ക്രാഫ്റ്റുമായി പ്രവര്‍ത്തിയ്ക്കുന്ന ചില സ്‌ക്വാഡ്രനുകളും ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലുണ്ട് . എന്നാല്‍ ഏതു സമയത്തും ഈ മുഴുവന്‍ വിമാനങ്ങളും പ്രവര്‍ത്തന സജ്ജമായിരിയ്ക്കില്ല . വിമാനങ്ങളുടെ എണ്ണം കുറവായ സ്‌ക്വാഡ്രനുകളിലെ മൂന്നിലൊന്നു ഭാഗം വിമാനങ്ങളേയെ കേടുപാടുകള്‍ തീര്‍ക്കാനും മറ്റുമായി ഒരേസമയം മാറ്റുകയുള്ളൂ.

പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് അടുത്തായി, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് യുദ്ധ വിമാനങ്ങള്‍ക്കായുള്ള വ്യോമ താവളങ്ങളുടെ മാപ് ആണ് മുകളില്‍ കാണിച്ചിട്ടുള്ളത് . കൂടാതെ പാകിസ്ഥാന്റെ വ്യോമ കേന്ദ്രങ്ങളും ഓരോ സ്ഥലത്തും ഉള്ള സ്‌ക്വാഡ്രനുകളുടെ എണ്ണവുമാണ് കാണിച്ചിട്ടുള്ളത്. സ്‌ക്വാഡ്രനുകളുടെ വിവരവും എതു തരം ജെറ്റും ആണ് അവിടെ ഉള്ളത് എന്ന കാര്യങ്ങള്‍ മാത്രമാണ് ഇത് . ഹെലികോപ്റ്ററുകള്‍, മറ്റു വിമാനങ്ങള്‍ എന്നിവയുടെ കണക്കുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  (13 minutes ago)

കോന്നിയിൽ 64കാരന് നടന്നു പോകുന്നതിനിടെ സൂര്യാഘാതമേറ്റു...  (30 minutes ago)

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (39 minutes ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (46 minutes ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (1 hour ago)

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (4 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (4 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (4 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (4 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (5 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (5 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (5 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (5 hours ago)

Malayali Vartha Recommends