രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനയുടെ മിഗ്27 വിമാനം തകര്‍ന്നു വീണു

രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനയുടെ മിഗ്27 വിമാനം തകര്‍ന്നു വീണു. ഞായറാഴ്ച രാവിലെ പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരിയില്‍ രാജസ്ഥാനിലെ പൊഖ്‌റാന്‍ മേഖലയില്‍ മറ്റൊരു മിഗ്27 വിമാനം തകര്‍ന്നു വീണിരുന്നു.
https://www.facebook.com/Malayalivartha























