ഉത്തര്‍പ്രദേശിലെ മഥുരയില്‍ അഞ്ചു വയസുകാരന് കുഴല്‍ കിണറില്‍ വീണു, 100 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു
ഉത്തര്‍പ്രദേശിലെ മഥുരയില്‍ അഞ്ചു വയസുകാരന് കുഴല്‍ കിണറില്‍ വീണു. കുട്ടി 100 അടി താഴ്ചയില്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
മഥുരയിലെ ഷെര്‍ഗ്രാ ഗ്രാമത്തിലാണ് സംഭവം. പോലീസും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
https://www.facebook.com/Malayalivartha