നീതി ആയോഗ് പുനഃസംഘടിപ്പിച്ചു; രാജീവ് കുമാര്‍ വൈസ് ചെയര്‍മാനായി തുടരും

നീതി ആയോഗ് പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനായുള്ള നീതി ആയോഗില്‍ രാജീവ് കുമാര്‍ വൈസ് ചെയര്‍മാനായി തുടരും. വി.കെ.സരസ്വതി, രമേഷ് ചന്ദ്, വി.കെ.പോള്‍ എന്നിവരാണ് നീതി ആയോഗിലെ മറ്റ് അംഗങ്ങള്‍.
https://www.facebook.com/Malayalivartha


























