കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയായിരിക്കും. സംസ്ഥാന ശമ്പള കമ്മീഷന്റെ ശിപാര്‍ശപ്രകാരമാണു നടപടി. ഗ്രാമ വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ കാഷ്വല്‍ അവധി കുറയ്ക്കാനും കര്‍ണാടക മന്ത്രിസഭ തീരുമാനമെടുത്തു.
കാഷ്വല്‍ അവധി 15ല്‍നിന്നു പത്തായി കുറയ്ക്കാനാണ് തീരുമാനിച്ചതെന്നു മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























