Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

രാ​ജ്യ മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കി​യ കത്വ ക​ഠു​വ കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്; മ​റ്റു മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് അ​ഞ്ച് വ​ര്‍​ഷം ത​ട​വു​ശി​ക്ഷ​യും 50,000 രൂ​പ പി​ഴ​യും

10 JUNE 2019 05:44 PM IST
മലയാളി വാര്‍ത്ത

രാ​ജ്യ മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കി​യ ക​ഠു​വ കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. മു​ഖ്യ​പ്ര​തി​യും ഗ്രാ​മ​ത്ത​ല​വ​നു​മാ​യ സാ​ഞ്ജി റാം, ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ദീ​പ​ക് ഖ​ജു​രി​യ, പ​ര്‍​വേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. കേ​സി​ലെ മ​റ്റു മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് അ​ഞ്ച് വ​ര്‍​ഷം ത​ട​വു​ശി​ക്ഷ​യും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പ​ത്താ​ന്‍​കോ​ട്ട് സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദീ​പ​ക് ഖ​ജു​രി​യ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വം ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​രേ​ന്ദ​ര്‍ വ​ര്‍​മ, തി​ല​ക് രാ​ജ് എ​ന്നി​വ​ര്‍​ക്ക് അ​ഞ്ച് വ​ര്‍​ഷം ത​ട​വു​ശി​ക്ഷ ന​ല്‍​കി​യ​ത്. പ​ത്താ​ന്‍​കോ​ട്ട് അ​തി​വേ​ഗ​കോ​ട​തി​യി​ലെ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി തേ​ജ്‍​വീ​ന്ദ​ര്‍ സിം​ഗാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

കേ​സി​ല്‍ സം​ശ​യ​ത്തി​ന്‍റെ അ​നു​കൂ​ല്യം ന​ല്‍​കി​ക്കൊ​ണ്ടു സാ​ഞ്ജി റാ​മി​ന്‍റെ മ​ക​ന്‍ വി​ശാ​ലി​നെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ​യും മാ​ന​ഭം​ഗ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. സാ​ഞ്ജി റാ​മി​ന്‍റെ മ​രു​മ​ക​നും കേ​സി​ല്‍ പ്ര​തി​യാ​ണ്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഇ​യാ​ളു​ടെ വി​ചാ​ര​ണ ജു​വ​നൈ​ല്‍ കോ​ട​തി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വി​ധി​പ്ര​സ്താ​വം പി​ന്നീ​ട് മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കൂ.

2018 ജ​നു​വ​രി പ​ത്തി​നാ​ണ് എ​ട്ടു​വ​യ​സു​ള്ള നാ​ടോ​ടി ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​ഠു​വ​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഹാ​ളി​ല്‍ കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മ​യ​ക്കു​മ​രു​ന്നു ന​ല്കി മ​യ​ക്കി​യ​ശേ​ഷം നാ​ലു ദി​വ​സം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തു​നി​ന്ന് നാ​ടോ​ടി​ക​ളാ​യ ബ​ഖ​ര്‍​വാ​ള്‍ മു​സ്‌​ലിം​ഗ​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യ​ത്തി​നു​പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (32 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

Malayali Vartha Recommends