കാശ്മീരിലെ പുല്‍വാമയില്‍ രണ്ടു ലഷ്കര്‍ ഇതൊയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു
കാശ്മീരിലെ പുല്‍വാമയില്‍ രണ്ടു ലഷ്കര്‍ ഇതൊയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അവന്തിപോറയിലെ ബ്രോ ബന്ദിന മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
ഇര്ഫാന് അഹമ്മദ് ദെഗു, തസാദുക് അമിന്‍ ഷാ എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha