Widgets Magazine
17
Nov / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലക്ഷ്മി വിവാഹിതയായി!! മുസ്ലിം ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബിഗ് ബോസ് താരങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്തു; ചിത്രങ്ങൾ വൈറൽ


പല പല അക്കൗണ്ടിൽ നിന്നും എന്നെയും ,അമ്പിളിയെയും ഉപദ്രവിക്കുക ആണ് ഈ റാസ്കൽ!! ബ്ലോക്ക്‌ ചെയ്താലും വേറെ അക്കൗണ്ട് വഴി വന്നൂ ഉപദ്രവിക്കുന്നു; എന്റെ മരിച്ചു പോയ അമ്മേ ,എന്റെ ഭാര്യ യെ ഒക്കെ ആക്ഷേപിക്കാൻ ഇവൻ ആരാണ്; തുറന്നടിച്ച് ആദിത്യന്‍


പലരും എഴുതിയ കമന്റുകള്‍ എന്നെ അസ്വസ്ഥരാക്കുമെന്നാണ് അവര്‍ വിചാരിച്ചത്; ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്ന് അവര്‍ക്കറിയില്ലേ.. അര്‍ധനഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്തോടെ തപ്സിക്കുണ്ടായ അശ്ലീല കമന്റുകളിൽ മറുപടിയുമായി താരം...


കോളജിലേക്കു പോയ പെണ്‍കുട്ടിയെയും കൂട്ടി ഒന്നര ദിവസത്തോളം ഇടുക്കിയിൽ കുന്നിനു മുകളില്‍!! നാട്ടുകാർ കണ്ടതോടെ അതിവിദഗ്‌ധമായി പെൺകുട്ടിയുമായി മുങ്ങി; ഒടുക്കം പോലീസ് എത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്...


വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു...പെഗാസസ്​ മോഡൽ സ്​പൈവെയർ ആക്രമണവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്...അജ്ഞാത നമ്പറില്‍ നിന്ന് വിഡിയോ ലഭിച്ചവര്‍ സൂക്ഷിക്കുക

പീഡന ശ്രമം തടഞ്ഞതിന് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം

25 JUNE 2019 02:58 PM IST
മലയാളി വാര്‍ത്ത

ലക്നൗവിൽ ദലിത് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് യുവാവ് കൊന്നതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് കാര്‍ ഇടിച്ച് ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ മരിച്ചത്. അതേ കുടുംബത്തില്‍പ്പെട്ട മറ്റൊരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച 30കാരന്‍ തന്നെയാണ് ഇരുവരെയും കാറിലെത്തി ഇടിച്ചിട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.

കാര്‍ അമിത വേഗത്തില്‍ പാഞ്ഞ് വന്ന് വൃദ്ധരായ സത്രീകളുടെ മേല്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കേസെടുത്ത പൊലീസ് പിന്നീട് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഉന്നത ജാതിയില്‍പ്പെട്ട 30 കാരനാണ് സ്ത്രീകളുടെ മേല്‍ വാഹനം ഇടിച്ചത്. ഇയാള്‍ നേരത്തേ ഈ സ്ത്രീകളുടെ ബന്ധുവായ 22 വയസുള്ള ദലിത് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു.

പീഡന ശ്രമം തടഞ്ഞതിന് മനപൂര്‍വം കാറപകടമുണ്ടാക്കി സ്ത്രീകളെ കൊല്ലുകയായിരുന്നുവെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. സ്ത്രീകളെ കൊലപ്പെടുത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പാണ് യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാതാപിതാക്കളെ അധിക്ഷേപിച്ചതിന് റിക്ഷാക്കാരനെ മകന്‍ നല്‍കിയ ശിക്ഷ?  (33 minutes ago)

കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വാഹനത്തിനുനേരെ ആക്രമണം  (45 minutes ago)

വിവാഹം കഴിഞ്ഞ് നാലു ദിവസം ഭര്‍ത്താവിനൊപ്പം ചുറ്റി നടന്നു; അഞ്ചാം ദിവസം യുവതി കാമുകനൊപ്പം പോയി: നഷ്ടപരിഹാരം വേണമെന്ന് ഭര്‍ത്താവ്  (56 minutes ago)

യുദ്ധവിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ...  (1 hour ago)

ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം: അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും, സത്യം പുറത്തുവരുമെന്നും ആര്‍ സുബ്രമണ്യം  (1 hour ago)

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലായ കൈനകരി പഞ്ചായത്തംഗം ബി.കെ.വിനോദിനോട് സി പി ഐ എം പ്രാദേശിക നേതൃത്വം വ്യക്തി വിരോധം തീര്‍ക്കുകയാണ് എന്ന് ആരോപണം സിപിഎം പ്രാദേശിക നേതൃത്വം തങ്ങളെ വേട്ടയാടുന്നുവ  (1 hour ago)

വാച്ച്‌മാൻ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഡിസംബര്‍ 20  (2 hours ago)

ഓഫീസ് അസിസ്റ്റന്റിന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം; ശമ്പളം 25200- 54000  (2 hours ago)

കേരളത്തിന്റെ സ്വപ്‍ന പദ്ധതി പൂർത്തിയായി; ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയുടെ ഉദ്‌ഘാടനം നാളെ . മുഖ്യമന്ത്രി നിർവഹിക്കും  (2 hours ago)

യുഎപിഎ കരിനിയമം തന്നെ; നിലപാടിൽ ഉറച്ച് പിബി; ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ മീറ്റിലെ ഏറ്റവും വേഗമേറിയ പെണ്‍കുട്ടിയെന്ന നേട്ടം ആൻസിക്ക് സ്വന്തം; വേഗമേറിയ ആൺക്കുട്ടി സൂര്യജിത്ത്  (3 hours ago)

ശബരിമല ക്ഷേത്ര സന്ദർശനത്തിനായി ആന്ധ്രയിൽ നിന്നും യുവതികൾ എത്തിയ കാര്യത്തെ പറ്റിയറിയില്ലെന്ന് കടകം പള്ളി സുരേന്ദ്രൻ  (3 hours ago)

അദ്ദേഹം എന്നെ ആത്മാഭിമാനം എന്തെന്ന് പഠിപ്പിച്ചു; ബാൽ താക്കറെയെ പുകഴ്ത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്  (3 hours ago)

ദില്ലിക്ക് ആശ്വാസം; അന്തരീക്ഷ മലിനീകരണ തോതില്‍ നേരിയ കുറവ്; ഗൗതം ഗംഭീർ എം പിക്കെതിരെ പ്രതിഷേധം ശക്തം  (4 hours ago)

അയ്യപ്പഭക്തര്‍ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ഉണ്ണി മുകുന്ദന്‍ !  (4 hours ago)

Malayali Vartha Recommends