Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെഹ്‌റു ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്ന് നരേന്ദ്ര മോഡി; അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കി; പി.വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ നേതാക്കളുടെ സംഭാവനകളെ കോണ്‍ഗ്രസ് അംഗീകരിച്ചില്ല

25 JUNE 2019 09:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കണമെങ്കില്‍ ബോസിനെ തൃപ്തിപ്പെടുത്തണം... ബിഗ്‌ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി മാധ്യമപ്രവര്‍ത്തക

വിവാഹ നിശ്ചയം കഴിഞ്ഞ 16കാരിയെ പ്രതിശ്രുതവരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി

ഇംഗ്ലണ്ട് ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ 2023ലെ ലോകകപ്പ് വേദി പ്രഖ്യാപിച്ച് ഐസിസി ..ക്രിക്കറ്റ് പ്രേമികളുടെ നാടായ ഇന്ത്യയിലാകും അടുത്ത ലോകകപ്പ്. ഇന്ത്യൻ ജനതയുടെ മനസ്സിൽ ക്രിക്കറ്റ് എന്നും ഒരാവേശമായി നിലകൊള്ളുന്ന ഒന്നാണ് . 2023ൽ നടക്കുന്ന ലോകകപ്പ് പൂർണമായും ഇന്ത്യയിലാകും

ഉപഭോക്താക്കൾക്കു നിരവധി ഓഫറുകളുമായി ജിയോ !

കമൽനാഥിനെ കോൺഗ്രസ് അധ്യക്ഷനാക്കിയേക്കും; കർണ്ണാടക നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളുടെ കൂറു മാറ്റത്തിന് പിന്നാലെ മധ്യപ്രദേശിലും വിമത ഭീഷണിക്കു സാധ്യതകൾ ഏറുന്നു

ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗാന്ധിനെഹ്‌റു കുടുംബത്തിന് മാത്രമാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. മറ്റ് നേതാക്കളെ കോണ്‍ഗ്രസ് അവഗണിച്ചു. ഗാന്ധിനെഹ്‌റു കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അവഗണിച്ചു. പി.വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ നേതാക്കളുടെ സംഭാവനകളെ കോണ്‍ഗ്രസ് അംഗീകരിച്ചില്ല. പ്രണബ് മുഖര്‍ജിക്ക് ഭാരത് രത്‌ന നല്‍കിയത് ബി.ജെ.പി സര്‍ക്കാരാണെന്നും മോഡി പറഞ്ഞു. 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് മോഡി വിമര്‍ശിച്ചു. ആ കളങ്കം മായ്ക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല. ജനാധിപത്യത്തിനേറ്റ പ്രഹരമാണ് അടിയന്തരാവസ്ഥ. കോണ്‍ഗ്രസിന് ഈ കളങ്കം മായ്ക്കാന്‍ ഒരിക്കലും കഴിയില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ നേരത്തെ തള്ളിയിരുന്നു. 

ജനങ്ങളുടെ പ്രതീക്ഷയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ലോകശക്തിയാക്കി മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് പാവപ്പെട്ടവരുടെ സര്‍ക്കാരാണ്. ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുകയാണ് പ്രധാനം. പ്രധാനലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ പോരാടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനാണ് മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് മുത്തലാഖ് ബില്ലിനെ പിന്തുണയ്ക്കണം. ബില്ലിനെ രാഷ്ട്രീയമായി കാണരുത്. ഷാ ബാനു കേസിലെ നിലപാട് കോണ്‍ഗ്രസ് ആവര്‍ത്തിക്കരുതെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരോടും ഒരു നന്ദി പറയാനുണ്ട്; മലയാളികളുടെ നല്ല മനസ്സിന്; മകന്‍ മിടുക്കനായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; ആ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു; എല്ലാത്തിനും നന്ദി ഒരുപാടു നന്ദി  (3 hours ago)

സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നടിമാര്‍  (6 hours ago)

ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് സണ്ണിയുടെ പുത്രന്‍  (6 hours ago)

പ്രിയങ്കയുടെ റൊമാന്റിക് ഡാന്‍സ് വീഡിയോ വൈറലാകുന്നു  (6 hours ago)

മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദത്തെ കുറിച്ച് അനുഷ്‌കയുടെ തുറന്നു പറച്ചില്‍  (6 hours ago)

കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി  (8 hours ago)

ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കണമെങ്കില്‍ ബോസിനെ തൃപ്തിപ്പെടുത്തണം... ബിഗ്‌ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി മാധ്യമപ്രവര്‍ത്തക  (8 hours ago)

വിവാഹ നിശ്ചയം കഴിഞ്ഞ 16കാരിയെ പ്രതിശ്രുതവരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി  (8 hours ago)

അടുത്ത ലോകകപ്പ് ഇന്ത്യയില്‍  (8 hours ago)

മഞ്ജുവാര്യര്‍ക്കെതിരെ വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിക്ക് പരിഹാരം  (8 hours ago)

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷിക്കണം; ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി  (9 hours ago)

ബിരിയാണി തിന്നു; 10000 രൂപ കിട്ടി; വ്യത്യസ്തമായി ബിരിയാണി തീറ്റ മത്സരം  (9 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല: , ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരുമെന്ന് കെ.എസ്.ഇ.ബി  (9 hours ago)

ഇടിമുറിയിലെ ഉത്തരക്കടലാസുകൾ .........യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ റൂമിലും ഉത്തരക്കടലാസ് കെട്ട്  (9 hours ago)

Malayali Vartha Recommends